Pathram Online
  • Home
  • NEWS
    308656

    സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

    308648

    സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

    308644

    കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി

    308641

    ‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ

    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇന്ത്യൻ സിനിമയിലെ അതികായൻ ശ്യാം ബെനെ​ഗൽ വിടവാങ്ങി, യാത്രയായത് ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ

by WebDesk
December 23, 2024
A A
ഇന്ത്യൻ സിനിമയിലെ അതികായൻ ശ്യാം ബെനെ​ഗൽ വിടവാങ്ങി, യാത്രയായത് ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇന്ത്യൻ സിനിമയിലെ അതികായൻ, ഇന്ത്യൻ സിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ വിഖ്യാത സംവിധായകൻ, രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ ശ്യാം ബെനെ​ഗൽ (90) അന്തരിച്ചു. തന്റെ 90-ാം പിറന്നാൾ ആഘോഷിച്ച് ഒൻപതു ദിവസങ്ങൾക്കിപ്പുറമാണ് വിട പറഞ്ഞത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ശ്യാം ബെനെ​ഗലിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനാണ് തിരശീല വീഴുന്നത്.

1934 ഡിസംബർ 14-ന് ഹൈദരാബാദിൽ, ഒരു കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ശ്യാം ബെനഗൽ ജനിച്ചത്. കർണാടക സ്വദേശിയായ അദ്ദേഹത്തിൻ്റെ പിതാവ് ശ്രീധർ ബി. ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: നീര ബെനഗൽ. മകൾ പിയ ബെനഗൽ. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1974-ൽ പുറത്തിറങ്ങിയ ‘അങ്കുർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ‘നിശാന്ത്’ (1975), ‘മന്ഥൻ’ (1976), ‘ഭൂമിക’ (1977) തുടങ്ങിയ അദ്ദേഹത്തിൻ്റെ തുടർന്നുള്ള സിനിമകൾ മുൻനിര ചലച്ചിത്ര സംവിധായകൻ എന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയർത്തി. ‘മാണ്ഡി’ (1983), ‘ത്രികാൽ’ (1985), ‘സർദാരി ബീഗം’ (1996) തുടങ്ങിയ ചിത്രങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്. 2023-ൽ തിയേറ്ററുകളിൽ എത്തിയ മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ ആയിരുന്നു അദ്ദേഹത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മകൊണ്ട്, തിരഞ്ഞെടുപ്പ് സമയത്തും വിവാദങ്ങളുണ്ടാക്കി, തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല, മധു നേതാക്കാളെ ടൂർ കൊണ്ടുപോയത് രണ്ടുതരത്തിൽ, മദ്യപിക്കുന്നവർക്ക് ഒന്ന്, മദ്യപിക്കാത്തവർക്ക് വേറൊന്ന്- എംവി ഗോവിന്ദൻ
തന്റെ പന്ത്രണ്ട് വയസിൽ ഫോട്ടോ​ഗ്രാഫറായ പിതാവ് സമ്മാനിച്ച ക്യാമറയിലാണ് അദ്ദേഹം തന്റെ ആദ്യ സിനിമ നിർമ്മിക്കുന്നത്. 1962ൽ ​ഗുജറാത്തി ഭാഷയിൽ തൻ്റെ ആദ്യ ഡോക്യുമെൻ്ററി ‘ഘേർ ബേത്ത ഗംഗ’ അദ്ദേഹം നിർമ്മിച്ചു. ആദ്യ ഡോക്യുമെൻ്ററി ഒരുക്കി ഒരു ദശാബ്ദത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ ആദ്യ ഫീച്ചർ ഫിലിം പുറത്തെത്തുന്നത്.

Related Post

സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

August 15, 2026
സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

August 15, 2026
കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി

കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി

August 15, 2026
‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ

‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ

August 15, 2026

തുടക്കം പരസ്യ കമ്പനിയിലെ കോപ്പിറൈറ്ററായിട്ടായിരുന്നു. ആദ്യ ഫീച്ചർ സിനിമയ്ക്ക് ശേഷം വീണ്ടും കുറച്ചു കാലം ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു. 1966 മുതൽ 1973 വരെയുള്ള കാലത്ത് ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 ൽ അദ്ദേഹമൊരുക്കിയ ‘എ ചൈൽഡ് ഓഫ് ദ സ്ട്രീറ്റ്’ എന്ന ഡോക്യൂമെന്ററി നിരൂപക പ്രശംസനേടിയിരുന്നു.

‘ആന്ധ്രപ്രദേശിൽ നടക്കുന്ന സാമ്പത്തിക-ലൈംഗിക ചൂഷണത്തിന്റെ കഥ പറയുന്ന അങ്കുർ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. ഈ ചിത്രം ബെനഗലിനെ പ്രശസ്തിയിലേക്ക് ഉയർത്തി. 1975 ൽ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള ചലച്ചിത്രപുരസ്കാരം ശ്യാം ബെനഗലിനും ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഷബാന ആസ്മിക്കും ഈ ചിത്രം നേടിക്കൊടുത്തു.

ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്ര സർക്കാർ‍, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….

ഒരു കൂട്ടം ഭൂവുടമകൾ (സമീന്ദാർമാർ) ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടികൊണ്ടുപോയി ബലാൽസംഗത്തിന്‌ വിധേയമാക്കുന്നതും അവരുടെ ഭർത്താവിന്റെ സഹായത്തിനായുള്ള അഭ്യർഥന അധികാരികൾ ചെവികൊടുക്കാത്തതുമായ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണ്‌ രണ്ടാമത്തെ ചിത്രമായ ‘നിഷാന്ത്’ പറയുന്നത്.

1976 ലെ ‘മന്തൻ’ ഗ്രാമോദ്ധാരണവും ഗുജറാത്തിലെ ക്ഷീരവ്യവസായത്തിന്റെ പരാധീനതകളാണ്‌ പറയുന്നത്. 48 വർഷങ്ങൾക്കിപ്പുറം ‘മന്തൻ’ ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു. ഗ്രാമീണർ ട്രക്കുകളിൽ കുട്ടം കൂട്ടമായി തീയേറ്ററിലെത്തി കണ്ട ചിത്രം എന്ന പ്രത്യേകതയും ‘മന്തൻ’ ചിത്രത്തിനുണ്ട്.

ശശി കപൂറിനെ വെച്ച് ബെനഗൽ എടുത്ത ചിത്രമായിരുന്നു ‘ജുനൂൻ’. 1857 ശിപായി ലഹളയുടെ പശ്ചാതലത്തിൽ നടക്കുന്ന വിവിധ ജാതിയിൽ പെട്ടവരുടെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശശി കപൂറിനെ തന്നെ നായകനാക്കി മഹാഭാരതത്തെ അടിസ്ഥാനമാക്കി എടുത്തതാണ്‌ ‘കലിയുഗ്’. ഈ രണ്ട് ചിത്രവും വേണ്ടത്ര വാണിജ്യവിജയം നേടിയില്ലെങ്കിലും ഫിലിം ഫെയറിന്റെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം നേടി.

രാഷ്ട്രീയവും വേശ്യാവൃത്തിയും വിഷയമാക്കി ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ ‘മാണ്ഡി’യും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ റെയിൽവെക്കുവേണ്ടി ചെയ്ത ‘യാത്ര’ ടെലിവിഷൻ പരമ്പരയ്ക്കും നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപെടുത്തി ചെയ്ത ‘ഭാരത് ഏക് ഖോജ്’ എന്ന പരമ്പരയ്ക്കും നിരവധി ആരാധകരുണ്ടായിരുന്നു.

തട്ടിപ്പിന്റെ കേന്ദ്രങ്ങള്‍..!! തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

Tags: Shyam Benegal
SendShareTweetShare

WebDesk

Next Post
നിര്‍ത്തിയിട്ട കാരവനിനുള്ളില്‍ രണ്ടുപേരുടെ മൃതദേഹം, ഒരാളുടെ മൃതദേഹം കിടന്നത് പടിയിലും മറ്റൊരാളുടേത് വാഹനത്തിനുള്ളിലുമായി, മരിച്ചത് മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍

തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അതിഥി മന്ദിരം തുറന്നു; പേവാര്‍ഡിലെ കഴുത്തറപ്പന്‍ ഫീസില്ല; കിടിലന്‍ മുറികള്‍ 500 രൂപമുതല്‍; രോഗികള്‍ക്ക് ആശ്വാസം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.