Pathram Online
  • Home
  • NEWS
    308741

    ലക്ഷ്യമിട്ടത് ഹിസ്ബുല്ലയെ, കൊല്ലപ്പെട്ടത് ഹിസ്ബുല്ലയിലെ മുതിർന്ന കമാൻഡറുടെ ബന്ധുക്കൾ- അവകാശവാദവുമായി ഇസ്രയേൽ!! തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്ക്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308731

    കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു

    308753

    ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും, മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല, ഞാനാണ് പ്രാകുന്നത്’…പൂഞ്ഞാറിൽ നടന്നത് വൻ തട്ടിപ്പ്, നേതൃത്വം നൽകിയത് സജി കുരിക്കാട്, പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നത്, അന്വേഷിച്ചപ്പോൾ പലരിലേക്കും ആ കാശ് എത്തിയില്ലെന്ന് മനസിലായി- പിസി ജോർജ്

    308728

    ‘അതങ്ങനെയാ, ഖാർ​ഗെയും സോണിയാ ​ഗാന്ധിയുമൊക്കെ തടഞ്ഞിട്ടൊന്നും കാര്യമില്ല; പുതിയ നിയമം വന്നല്ലോ? ദേശീയ ​ഗീതത്തെ അവഹേളിച്ചാലുണ്ടാകുന്ന ശിക്ഷപേടിച്ചാണ് പാടി കൊണ്ടിരുന്നവർ നിർത്താൻ കൂട്ടാക്കാതിരുന്നത്‘- ബിജെപി നേതാവ് അമിത് മാളവ്യ

  • CINEMA

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….

by WebDesk
January 7, 2025
A A
ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….
Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെഹ്‌റാൻ: എതിരാളികൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കാൻ കഴിയുന്ന, അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള വമ്പൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങൾ ഇറാൻ നിർമിച്ചതായി റിപ്പോർട്ട്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ സമുദ്രത്തിനും ഇടയിലാണു വൻ ആയുധ സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനിയാണു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ഇറാൻ മാധ്യമമായ ‘പ്രസ് ടിവി’ റിപ്പോർട്ട് ചെയ്തു.

പുതിയ സൈനിക സന്നാഹങ്ങൾ ഇറാൻ ഇപ്പോൾ വെളിപ്പെടുത്താനുണ്ടായ സാഹചര്യം ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് ആക്രമണഭീഷണി നിലനിൽക്കുന്നതാണ്. കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ ആരംഭിച്ച ‘പയ്ഗമ്പറേ അഅ്‌സം’ എന്ന പേരിലുള്ള വിപുലമായ സൈനികാഭ്യാസത്തിനിടയിലാണ് ആയുധശേഖരമായി നിർമിച്ച രണ്ട് ഭൂഗർഭനഗരങ്ങൾ അവതരിപ്പിക്കാനിരിക്കുന്നത്. ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സിനാണ് നഗരത്തിന്റെ മേൽനോട്ട ചുമതല. അത്യാധുനികമായ മിസൈലുകളും ആയുധങ്ങളുമാണ് ഇവിടെയുണ്ടാകുക. ഇതോടൊപ്പം ഒരു നാവികതാവളവും ഇറാൻ പുതുതായി നിർമിച്ചിട്ടുണ്ട്.

വിപ്ലവ ഗാർഡ് കൂടുതൽ സങ്കീർണവും ദീർഘവുമായ പോരാട്ടത്തിന് സജ്ജമാണെന്ന് ബ്രിഗേഡിയർ അലി മുഹമ്മദ് നൈനി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇസ്രായേലിനെ ആക്രമിക്കാനുള്ള ഉത്തരവ് വരാൻ കാത്തിരിക്കുകയാണു സൈന്യം. രൂപകൽപനയിലും ശേഷിയിലും വലിപ്പത്തിലും ആയുധങ്ങളുടെ കരുത്തും ഉൽപാദനവും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ആയുധശേഷികളും ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരു യുദ്ധത്തിലും ശത്രുക്കൾക്ക് മേൽക്കൈ നേടാനാകില്ല. ഇറാൻ ഒരിക്കൽ പോലും ശത്രുവിന്റെ ഭാഗത്തുനിന്ന് ഇന്റലിജൻസ് തലത്തിലുള്ള തിരിച്ചടി നേരിട്ടിട്ടില്ല. ഇറാൻ വിപ്ലവ ഗാർഡിൽനിന്ന് നേരിട്ട സൈനിക-ഇന്റലിജൻസ് പരാജയങ്ങൾ മറയ്ക്കാൻ വേണ്ടി ശത്രുക്കൾ പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണെന്നും ബ്രിഗേഡിയർ അലി മുഹമ്മദ് ചൂണ്ടിക്കാട്ടി.

Related Post

ലക്ഷ്യമിട്ടത് ഹിസ്ബുല്ലയെ, കൊല്ലപ്പെട്ടത് ഹിസ്ബുല്ലയിലെ മുതിർന്ന കമാൻഡറുടെ ബന്ധുക്കൾ- അവകാശവാദവുമായി ഇസ്രയേൽ!! തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്ക്

ലക്ഷ്യമിട്ടത് ഹിസ്ബുല്ലയെ, കൊല്ലപ്പെട്ടത് ഹിസ്ബുല്ലയിലെ മുതിർന്ന കമാൻഡറുടെ ബന്ധുക്കൾ- അവകാശവാദവുമായി ഇസ്രയേൽ!! തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്ക്

August 16, 2026
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”;  യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ  പാണ്ഡ്യൻ

“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

August 16, 2026
കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു

കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു

August 16, 2026
പി.സി ജോര്‍ജിനെ കൈവിട്ട് ബിജെപി..!! ജാവദേക്കറിനെ വിളിച്ചിട്ടും രക്ഷയില്ല…!!  പിന്തുണയ്ക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം…!! അറസ്റ്റ് ചെയ്താൽ പ്രതികരിക്കാൻ തീരുമാനം….

ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും, മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല, ഞാനാണ് പ്രാകുന്നത്’…പൂഞ്ഞാറിൽ നടന്നത് വൻ തട്ടിപ്പ്, നേതൃത്വം നൽകിയത് സജി കുരിക്കാട്, പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നത്, അന്വേഷിച്ചപ്പോൾ പലരിലേക്കും ആ കാശ് എത്തിയില്ലെന്ന് മനസിലായി- പിസി ജോർജ്

August 16, 2026

തെറ്റിദ്ധാരണയിലേക്കാണ് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ഇസ്രായേൽ ഭരണകൂടത്തെ നയിച്ചിരിക്കുന്നതെന്നും സിറിയയിലെ രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഏതു നിമിഷവും ഞങ്ങൾ ആക്രമണത്തിന് ഒരുക്കവും സജ്ജവുമാണെന്നാണു ശത്രുക്കളെ അറിയിക്കാനുള്ളത്. മടിച്ചുനിൽക്കുകയോ തീരുമാനം മാറ്റുകയോ ഒന്നും ചെയ്തിട്ടില്ല. ഉത്തരവ് വരുന്ന മുറയ്ക്ക് ഞങ്ങളുടെ കരുത്ത് പ്രദർശിപ്പിക്കാനിരിക്കുകയാണ്. ശത്രുവിന്റെ കണക്കുകൂട്ടലുകളും ധാരണകളും ഞങ്ങൾ മാറ്റിക്കൊടുക്കും. ഇറാൻ ഒരൊറ്റ ദിവസം പോലും മിസൈൽ നിർമാണം നിർത്തിയിട്ടില്ല. രാജ്യത്തെ മിസൈൽ പ്രതിരോധ സംവിധാനം പൂർണമായി പ്രവർത്തനസജ്ജമാണെന്നും ഐആർജിസി പബ്ലിക് റിലേഷൻസ് തലവൻ അറിയിച്ചു.

കൊഴിഞ്ഞുപോക്ക്- സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൂടുവിട്ട് കൂടുമാറിയത് 218 പേർ, കോൺ​ഗ്രസിൽ നിന്ന് 27 പേർ

അധിനിവിഷ്ട പ്രദേശങ്ങളിലെ ആകാശം ഇറാൻ സൈന്യത്തിനു മുന്നിൽ തുറന്നുകിടക്കുകയാണെന്ന് സയണിസ്റ്റ് സൈന്യത്തിന് നല്ല തിരിച്ചറിവുണ്ടെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ഐആർജിസി കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു. കൂടുതൽ വേഗത്തിലും കൃത്യതയോടെയും ശക്തമായും ഇസ്രായേൽ സ്വത്തുക്കൾ ആക്രമിക്കാൻ സൈന്യത്തിനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കിണറിനു പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തി, റിജിത്ത് വധക്കേസിൽ 9 ബിജെപി- ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം, വിധി 19 വർഷത്തിനു ശേഷം

ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചതായും പ്രഖ്യാപനം വന്നിട്ടുണ്ട്. വ്യോമസേനയുടെ ഭാഗമായ ഖത്താം അൽഅമ്പിയ എയർ ഡിഫൻസ് ബേസിലെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഖാദിർ റഹീംസാദയാണ് ഇക്കാര്യം അറിയിച്ചത്. ഇത് എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സൈനികാഭ്യാസങ്ങളിൽ പുതിയ സജ്ജീകരണങ്ങൾ പരീക്ഷിക്കുമെന്നും ഖാദിർ റഹീംസാദ അറിയിച്ചു.

അതിനിടെ, പേർഷ്യൻ ഉൾക്കടലിൽ ഇറാൻ നാവികസേന യുദ്ധപരിശീലനവും നടത്തുന്നുണ്ട്. 300 യുദ്ധക്കപ്പലുകളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. 2,000ത്തിലേറെ വരുന്ന സൈനിക-സിവിലിയൻ കപ്പലുകൾ ഭാഗമാകുന്ന നാവിക പരേഡും ഇതിന്റെ ഭാഗമായി നടക്കും. വിപ്ലവ ഗാർഡിനു കീഴിലുള്ള അർധസൈനിക വിഭാഗമായ ബാസിസ് സേനയിലെ 1,10,000ത്തോളം അംഗങ്ങൾ പങ്കെടുക്കുന്ന സൈനികാഭ്യാസവും ഉടൻ തെഹ്‌റാനിൽ നടക്കുമെന്ന് ഐആർജിസി അറിയിച്ചിട്ടുണ്ട്.

വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാ​ഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാ​ഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ

Tags: israel
SendShareTweetShare

WebDesk

Next Post
10 രൂപ മാത്രം…!!! ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം..!!! റിലയൻസിന്റെ റാസ്‌കിക് ഗ്ലൂക്കോ എനർജി ഡ്രിങ്ക്

10 രൂപ മാത്രം...!!! ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം..!!! റിലയൻസിന്റെ റാസ്‌കിക് ഗ്ലൂക്കോ എനർജി ഡ്രിങ്ക്

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ഗൂഢാചാരി 2; നായികയായി വാമിക ഗബ്ബി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.