തനിക്ക് കാണാനെന്ന പേരിൽ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി പോൺ സൈറ്റിനു വിറ്റു, സംഭവം പുറത്തറിഞ്ഞത് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വഴി, ഭർത്താവിനെ നന്നാക്കാൻ കൗൺസിലിങിന് കൊണ്ടുപോയെന്ന പേരിൽ ക്രൂര മർദനം
പത്തനംതിട്ട: തങ്ങളുടെ കിടപ്പറ ദൃശ്യം ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യയുടെ പരാതി. സംഭവമറിഞ്ഞ് കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് ...




