BREAKING NEWS

എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

· · 1 min read
Share: Copied!

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും 2013 ൽ പുറത്തു പോയവരുമായി ചേർന്ന് ഇപ്പോൾ ചങ്ങാത്തം കൂടിയവർ സംഘടനയെ പിടിച്ചെടുക്കുവാൻ ശ്രമിക്കുകയാണെന്ന് ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ. വിവിധ കോടതികളിൽ കേസ് നടക്കുകയാണെന്നും തീർപ്പു കൽപ്പിച്ചിട്ടില്ലെന്നും, നിയമ പോരാട്ടം തുടരുകയാണെന്നും അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

കേരളത്തിലെ ബഹുഭൂരിപക്ഷം സ്വർണ്ണ വ്യാപാരികളും തങ്ങളുടെ പക്ഷത്താണ്. ഇത് രണ്ടു കുടുംബങ്ങളിലെ സഹോദരന്മാർ തമ്മിലുള്ള ഐക്യം ആണെന്നും, കേരളത്തിലെ സ്വർണ്ണ വ്യാപാരികൾ ഇത് തള്ളിക്കളയുമെന്നും നാസർ അറിയിച്ചു. സ്വർണ്ണത്തിന് ഇന്ത്യ ഒട്ടാകെ ഒരു വിലയിടാനുള്ള തീരുമാനത്തെ ഇന്നലെവരെ തുരങ്കം വെച്ചവരാണ് ഇന്ന് പുതിയ വെളിപാടുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള ഐക്യപ്പെടൽ നീണ്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026