Pathram Online
  • Home
  • NEWS
    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

by pathram desk 5
March 16, 2026
A A
ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് തർക്കങ്ങളും പാർട്ടി വിടലുമൊക്കെ സ്ഥിരമായി ഉണ്ടാകാറുള്ളത് കോൺഗ്രസിലാണ്. പൊതുവേ കേഡർ സ്വഭാവമുള്ള സിപിഎം പോലുള്ള ഇടതു പാർട്ടികളിൽ പ്രതിഷേധങ്ങൾ ഉണ്ടായാലും അത് വലിയ പൊട്ടിത്തെറികളില്ലാതെ അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി സിപിഎമ്മിലും സിപിഐയിലുമാണ് പാർട്ടി വിട്ട് നേതാക്കൾ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഏറ്റവും ക്ഷീണം സിപിഎമ്മിന് തന്നെയാണ്. മുതിർന്ന നേതാവും രണ്ടു വട്ടം മന്ത്രിയും ഒക്കെ ആയിരുന്ന ജി സുധാകരൻ പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിഞ്ഞ് അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുകയാണ്. അതുപോലെ മുൻ MLA ഐഷ പോറ്റിയും ഇത്തവണ എതിർചേരിയിൽ മത്സരരംഗത്തുണ്ട്. മറ്റൊരു MLA ആയിരുന്ന രാജേന്ദ്രനും പാർട്ടി വിട്ടിരിക്കുകയാണ്.

ഇടതു മുന്നണിയിലെ അടുത്ത കക്ഷിയായ CPI യുടെ അവസ്ഥയും വ്യത്യസ്ഥമല്ല. നിലവിൽ MLA ആയ CC മുകുന്ദൻ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ മുൻ വൈക്കം MLA അജിത്ത് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ നിങ്ങൾ ഇതിനകം അറിഞ്ഞുകാണും. എന്നാൽ ഇനി പറയാൻ പോകുന്നത് ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്.

നാട്ടികയിൽ CPI പുറത്താക്കിയ നിലവിലെ MLA സിസി മുകുന്ദന്റെ കാര്യത്തിൽ പാർട്ടി അണികൾക്കിടയിൽ ഒരു വിശദീകരണക്കുറിപ്പ് പാർട്ടി നൽകിയിരുന്നു. സി.സി. മുകുന്ദൻ എംഎൽഎയ്ക്കു പാർട്ടി ചെയ്തുകൊടുത്ത സഹായങ്ങൾ ഓരോന്നും വിളിച്ചു പറയുന്നതാണ് വിശദീകരണം.

Related Post

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026

22-ാമത്തെ വയസിൽ സി.സി. മുകുന്ദന് അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തില് ജോലി നല്കിയതും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പലവട്ടം മത്സരിപ്പിച്ചു വിജയിപ്പിച്ചതും മുതൽ ലോൺ കുടിശിക പാർട്ടി അടച്ചുതീർത്തതും ഏറ്റവും ഒടുവിൽ വീടു ജപ്തിചെയ്യുന്ന ഘട്ടത്തിൽ പാർട്ടി ഇടപെട്ടതുമെല്ലാം, പുറത്താക്കിയ സമയത്തു പത്രക്കുറിപ്പിലൂടെ നാട്ടുകാരെ അറിയിച്ചിരിക്കുകയാണ് സിപിഐ. ഇതു കൂടാതെ മുകുന്ദന്റെ ഭാര്യക്കു ജനപ്രതിനിധിയാകാൻ അവസരം നല്കിയതുവരെയുണ്ട് കുറിപ്പിൽ.

ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ സി.സി. മുകുന്ദന് 60,000 രൂപയായിരുന്നു ശമ്പളം. അതിന്റെ പെൻഷൻ പ്രതിമാസം 16,000 രൂപയോളം ലഭിക്കുന്നുണ്ട്. അന്തിക്കാട് ഗ്രാമപഞ്ചായത്തില് രണ്ടുതവണ അംഗമായും ഒരിക്കൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കാൻ അവസരം നല്കി.

തൃശൂർ ജില്ലാ പഞ്ചായത്തിലേക്കു മുല്ലശേരി ഡിവിഷനിൽനിന്നും മത്സരിപ്പിച്ചു. നാട്ടിക എംഎൽഎയാക്കി. ഭാര്യയെ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമാക്കി. പാർട്ടി മണ്ഡലം സെക്രട്ടറിയായും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റായും അഖിലേന്ത്യ ദളിത് അവകാശസമിതി സംസ്ഥാനഭാരവാഹിയായും പ്രവർത്തിക്കാൻ മുകുന്ദന് അവസരം നൽകി.

വീഴ്ചയിൽ പരിക്കുപറ്റി കിടന്ന സമയത്ത്, അദ്ദേഹത്തിന്റേത് ഓടിട്ട വീടാണെന്നും ജപ്തി നടപടി നേരിടുന്നുവെന്നുമുള്ള വാർത്ത വന്നപ്പോൾ വീടു നിർമിച്ചു നൽകാൻ പാർട്ടി മുന്നോട്ടുവന്നു. ഇതിനായി എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന പാർട്ടിനിർദേശം അദ്ദേഹം അംഗീകരിച്ചില്ല. സ്വന്തംപേരിൽ മാത്രമായി അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു ആവശ്യം. അതു പാർട്ടി അംഗീകരിച്ചില്ല. ഇതോടെ വീടു നിർമിച്ചുതരാമെന്ന പാർട്ടിയുടെ തീരുമാനം മുകുന്ദൻ നിരസിക്കുകയായിരുന്നു.

വീടും സ്ഥലവുമില്ലാത്ത നിരവധി പാവപ്പെട്ട സഖാക്കൾ ഉണ്ടായിരുന്നിട്ടും, എംഎൽഎയെന്ന നിലയിലുള്ള ശമ്പളവും അലവൻസും വീടുപണിയാൻ പലിശ രഹിതവായ്പയ്ക്കുള്ള അവകാശവും ഉണ്ടായിരുന്നിട്ടുകൂടി സി.സി. മുകുന്ദനു വീടുനൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. അതു നിഷേധിച്ച അദ്ദേഹമിപ്പോൾ പാർട്ടിക്കെതിരേ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയതു കാപട്യമാണ്.

കഴിഞ്ഞ അഞ്ചുവർഷം എംഎൽഎയെന്ന നിലയിൽ സി.സി. മുകുന്ദന്റെ പ്രവർത്തനങ്ങൾ പാർട്ടി മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയും പാർട്ടി ജില്ലാ കൗൺസിലിലും ജില്ലാ എക്സിക്യൂട്ടീവിലും ഉയർന്നുവന്ന അഭിപ്രായങ്ങൾ പരിശോധിച്ചുമാണ് ഇത്തവണ സി.സി. മുകുന്ദന് നാട്ടികയിൽ സ്ഥാനാർഥിയാകേണ്ടതില്ലെന്നു പാർട്ടി തീരുമാനിച്ചതെന്നും സിപിഐ വിശദീകരിച്ചു.

ഇതുപോലെ സുധാകരന് ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് CPM പാർട്ടിയും ഔദ്യോഗികമല്ലാതെ വിശദീകരിക്കുന്നുണ്ട്. 4 തവണ MLA ആക്കിയതും 2 തവണ മന്ത്രി ആക്കിയതും മുൻസിപ്പൽ ചെയർമാൻ ആക്കിയതും എല്ലാം. ഐഷാ പോറ്റിയെക്കുറിച്ചും എസ്‌ രാജേന്ദ്രനെക്കുറിച്ചും ഇത്തരം കുറിപ്പുകൾ വരുന്നുണ്ട്.

ഇങ്ങനെ ഇവർ പുറത്തു പോകുമ്പോൾ മാത്രം കണക്കുകൾ പറയുന്നതിന്റെ ധാർമികതയാണ് മനസിലാവാത്തത്. പാർട്ടിയിൽ ഉള്ള കാലത്ത് ഇവർക്ക് നൽകിയ സ്ഥാനങ്ങൾ എന്ന് പറഞ്ഞ് നിരത്തുന്നത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിച്ചവയാണ്. അതിനർത്ഥം പാർട്ടി ഇവരുടെ ജനസമ്മിതി കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു എന്നതല്ലേ. അങ്ങനെ വിജയിച്ച് ഭരണം നേടിയതിന്റെ നേട്ടങ്ങൾ പാർട്ടിയും അതിനനുസരിച്ച് കൊയ്തിട്ടില്ലേ.

ഈ പറയുന്നവരുടെ യൗവനവും പരിചയസമ്പന്നതയും ഇത്രകാലം പാർട്ടിക്ക് ഗുണം ചെയ്തിട്ടില്ലേ. അങ്ങനെ വരുമ്പോൾ പാർട്ടി അവർക്ക് എന്തോ ഔദാര്യം നൽകുകയായിരുന്നു എന്ന വിശദീകരണം എങ്ങനെയാണ് ശരിയാവുക. പാർട്ടി അവരുടെ കഴിവ് ഉപയോഗിക്കാൻ ഓരോ സ്ഥാനങ്ങളിൽ അവരെ നിയോഗിച്ചു, അവർ ആ ജോലി വളരെ നന്നായി തന്നെ ചെയ്തു. അതുകൊണ്ട് പാർട്ടിക്കും നേട്ടമുണ്ടായി, കൂടെ അവർക്കും ഗുണമുണ്ടായി. ഇതാണ് നടന്നത്. അല്ലാതെ കഴിവുമില്ലാത്ത രണ്ടാളുകൾക്ക് പാർട്ടി എന്തോ ഔദാര്യം നൽകി എന്ന പ്രചരണം തെറ്റാണ്. അവർ വളർന്നിട്ടുണ്ടെങ്കിൽ അവരിലൂടെ പാർട്ടിയും വളർന്നിട്ടുണ്ട്. ഇന്ന് അവർക്കെതിരെ വാളെടുക്കുന്നവരിൽ പലരും ഇവർ തന്നെ പാർട്ടിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നവരായിരിക്കും, അല്ലെങ്കിൽ ഇവരുടെ കൂടി നേതൃത്വത്തിനെ കണ്ടു കൊണ്ട് പാർട്ടിയിൽ വന്നവരുമായിരിക്കും.

നാളെ ഇവർ എന്തെങ്കിലും കാരണത്താൽ പാർട്ടിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ പാർട്ടിയാണ് വലുതെന്ന് പറയുന്നവരെ വഞ്ചകരെന്ന് അധിക്ഷേപിക്കാൻ പുത്തൻകൂട്ടുകാർ അപ്പോഴുമുണ്ടാവും. രാഷ്ട്രീയ പാർട്ടികൾ ഒരു മാഫിയാ സംഘങ്ങളെ പോലെ പെരുമാറുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ ഇത്തരം സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ അവരെ കുറ്റം പറയാനാവില്ല. ഒരിക്കൽ അകത്തേക്ക് കടന്നാൽ പിന്നെ പുറത്തേക്ക് പോവുക അതുപോലെ ഈസിയായി സാധ്യമല്ല. വഞ്ചകരെന്ന ചാപ്പ മാത്രമല്ല, വർഗശത്രുവായി മുദ്രകുത്തി ജീവനെടുക്കുന്ന ശിക്ഷകൾ വരെ വിധിക്കുന്ന പാർട്ടിക്കോടതികൾ നമ്മൾ ഈ ആധുനിക കാലത്ത് പരിഷ്കൃത കേരളത്തിലും കാണുന്നില്ലേ.

മതത്തേക്കാൾ തീവ്രമായ വർഗീയതയും ഇതര പ്രസ്ഥാനത്തോടും അവയിലെ പ്രവർത്തകരോടുമുള്ള വിദ്വേഷവും കൊണ്ടു നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇക്കാലത്ത്. എതിർ പാർട്ടിക്കാർ ചെയ്യുന്ന ഒരു നന്മയും തന്റെ പാർട്ടിയിലെ ഒരു തിന്മയും കാണാതിരിക്കുകയും അവനവന്റെ പാർട്ടിയിലെ നല്ലതു മാത്രവും മറ്റുള്ളതിലെ തിന്മകൾ മാത്രവും കാണുകയും ചെയ്യുന്ന ആധുനികവും പുരോഗമനപരവും പരിഷ്കൃതവുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ എല്ലാതിലും നന്മകൾ ഉണ്ടെന്ന് പറയുന്ന പഴഞ്ചനും യാഥാസ്ഥിതികവുമായ മതങ്ങളും അവയുടെ അനുയായികളും എത്രയോ ഭേദമാണ്.

എന്തായാലും പാർട്ടി പ്രവർത്തകരായുള്ള യാത്ര എന്നത് ആനപ്പുറത്തുള്ള യാത്ര പോലെയാണ്. അതിൽ നിന്നിറങ്ങിയിൽ പിന്നെ തീർന്നു. ഇന്നലെ വരെ തീവ്രതയില്ലാത്ത പീഡനം ഇന്നു മുതൽ കഠോരമായി വിധിയെഴുതും. ഇന്നലെ വരെ ധീരവീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും ഒക്കെയാവും. എന്തായാലും രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്ന ഓരോരുത്തർക്കും ഉള്ള പാഠങ്ങൾ ഇവിടെ തന്നെയുണ്ട്.

Tags: Assembly Electioncpimspecial story
SendShareTweetShare

pathram desk 5

Next Post
ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!!  അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?"- രാഹുൽ ദ്രാവിഡ്, " അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു...ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്"- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.