Tag: russia

തിരിച്ചടിക്കും!! സെലൻസ്‌കി, 600ഓളം ഡ്രോണുകൾ, ഡസൻ കണക്കിന് മിസൈലുകൾ, യുക്രൈനിൽ 12 മണിക്കൂർ നീണ്ടുനിന്ന റഷ്യൻ ബോംബാക്രമണം… രോ​ഗിയും നഴ്സുമുൾപെടെ നാല് മരണം, നൂറോളം സിവിലിയൻ കേന്ദ്രങ്ങൾ തകർന്നു, ലക്ഷ്യം സായുധ സേനയെ സഹായിക്കുന്ന സൈനിക സൗകര്യങ്ങൾ- റഷ്യ
‘ഞങ്ങളുടെ അതിർത്തി ലംഘിച്ച് പോളണ്ടിനു മീതേ പറക്കുന്ന വസ്തുക്കളെ ചർച്ചകൾക്കു പോലും നിൽക്കാതെ വെടിവെച്ചിടും, പിന്നെ അതും ഇതും പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നേക്കല്ല്’!!- റഷ്യയ്ക്ക് മുന്നറിയിപ്പുമായി റാഡോസ്ലോ സികോർസ്‌കി,
‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്, എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയെന്നത് ‘പൂ പറിക്കുന്നതു പോലെ’ ഈസിയെന്നു കരുതി, പുടിനും സെലൻസ്‌കിയും തമ്മിലുള്ള ശത്രുത പ്രതീക്ഷിച്ചതിനേക്കാൾ കഠിനം- ചുവടുമാറ്റുന്നതായി സൂചന നൽകി ട്രംപ്
805 ഡ്രോണുകൾ, 13 മിസൈലുകൾ… യുക്രെയ്ൻ മന്ത്രിസഭാ മന്ദിരം തകർത്ത് റഷ്യൻ ആക്രമണം,  അമ്മയും ഒരു വയസുള്ള മകനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, തിരിച്ചടിച്ച് യുക്രെയ്ൻ!! റഷ്യൻ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ചു
മറകണ്ടം ചാടി പാക്കിസ്ഥാൻ, സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ ശുപാർശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് നടപടിയെ അപലപിച്ചു, ‌ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്ന് കുറിപ്പ്
ട്രംപിന്റെ വാക്കിനു പുല്ലുവില നൽകി റഷ്യ!! മണിക്കൂറുകൾക്കിടെ യുക്രൈനിലേക്ക് തൊടുത്തുവിട്ടത് 574 ഡ്രോണുകളും 40 മിസൈലുകളും!! റഷ്യയുടെ നീക്കം യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടി- യുക്രൈൻ വിദേശകാര്യ മന്ത്രി
Page 1 of 4 1 2 4