BREAKING NEWS എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ by Pathram Desk 7 February 3, 2026
BREAKING NEWS യുഎസ് ആക്രമിച്ചാൽ ഇറാനെ റഷ്യയും ചൈനയും ‘നൈസായി തേക്കും’…മുൻഗണന വാഷിംഗ്ടണുമായുള്ള ബന്ധങ്ങൾക്ക്!! ഇറാനെച്ചൊല്ലി യുഎസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ചൈനയും റഷ്യയും പോകാൻ ആഗ്രഹിക്കുന്നില്ല- എലി ജെറാൻമയേ, ഇറാനെ ഒരു ചർച്ചാ ആയുധമായി ഉപയോഗിക്കുന്നത് റഷ്യൻ പതിവ് തന്ത്രം മാത്രം- നികിത സ്മഗിൻ by pathram desk 5 January 16, 2026
BREAKING NEWS സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ by pathram desk 5 January 14, 2026
BREAKING NEWS യുദ്ധം അവസാനിക്കാതിരിക്കാൻ പതിവ് നുണയുമായി ഇറങ്ങിയിട്ടുണ്ട്, ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തകർക്കാനുള്ള നീക്കം, എല്ലാവരും ജാഗ്രത പാലിക്കണം, കീവിൽ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് സെലെൻസ്‌കി; പുടിൻ്റെ വസതിക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നിലപാട് മാറ്റുമെന്ന് റഷ്യ by pathram desk 5 December 30, 2025
BREAKING NEWS ട്രംപിന്റെ വിശ്വാസം തെറ്റ്!! അധിക തീരുവ ഭീഷണി ഏശിയില്ല!! ഒക്ടോബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചത് 11%, ഇറക്കുമതിയിൽ മുന്നിൽ ക്രൂഡ് ഓയിൽ, രണ്ടാമത് കൽക്കരി by pathram desk 5 November 17, 2025