BREAKING NEWS ‘100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്, പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ പ്രതിസന്ധികൾ, അവിടെയെല്ലാം അത്താണി ജ്യുഡീഷ്യറി’- പിവി അൻവർ ജയിൽ മോചിതനായി, കസ്റ്റഡി ആവശ്യം തള്ളി കോടതി by WebDesk January 6, 2025
BREAKING NEWS നേതാവ് പുറത്തേക്ക്, അനുയായി അകത്തേക്ക്, ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം, ഇഎ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് by WebDesk January 6, 2025
BREAKING NEWS ഡിഎഫ്ഒ ഓഫീസ് ആക്രമിക്കുമ്പോൾ അൻവർ ഓഫീസിനുള്ളിൽ ഇല്ലായിരുന്നുവെങ്കിലും നടന്നത് അദ്ദേഹത്തിന്റെ പ്രേരണയിൽ…!!! പ്രതികൾ പോലീസിനെ നിലത്തിട്ടു ചവിട്ടി, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രവൃത്തികൾ..!! ഫോൺചോർത്തൽ, പെരുമാറ്റച്ചട്ടലംഘനം അടക്കം പ്രതിപാദിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ട് by WebDesk January 6, 2025
BREAKING NEWS നിലമ്പൂർ കത്തി… അമ്പും വില്ലും.., ഒടുവിൽ…!!! അജിത് കുമാറിനെയും സുജിത് ദാസിനെയും ജയിലിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇറങ്ങിയ പി.വി. അൻവർ…!!! എന്നാൽ ജയിലിലേക്ക് പോകേണ്ടി വന്നത് നിലമ്പൂർ എംഎൽഎയ്ക്ക് തന്നെ…!!! തിരിച്ച് വന്നിട്ട് കാണിച്ചു തരാമെന്ന് വീണ്ടും വെല്ലുവിളി… by WebDesk January 5, 2025
BREAKING NEWS ‘വരമ്പത്തെ കൂലിയില്‍’ വിരണ്ടോ അന്‍വര്‍? പോലീസ് ഉദ്യോഗസ്ഥനെ അന്‍വറും സമരക്കാരും ചവിട്ടിക്കൂട്ടി; വാതില്‍ ചവിട്ടിപ്പൊളിച്ചു; കേസില്‍ ഒന്നാം പ്രതി; എഫ്ഐആര്‍ ഇങ്ങനെ by WebDesk January 5, 2025
BREAKING NEWS ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം….!!! ജീവന് ബാക്കിയുണ്ടെങ്കില്‍ തിരിച്ചുവന്നിട്ട് ഞാന്‍ കാണിച്ചുകൊടുക്കാം…!!! എംഎൽഎ ആയതുകൊണ്ട് മാത്രം നിയമത്തിന് കീഴടങ്ങുകയാണ്…. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു… പി.വി. അൻവർ by WebDesk January 5, 2025
BREAKING NEWS കക്കാനും കൊല്ലാനും പോയതല്ല…!!! പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചന…!! പിണറായിക്ക് അധികാരം അഹങ്കാരമായി മാറുകയാണ്….. അവര്‍ ചെയ്യുന്നതൊക്കെ ചെയ്യട്ടെ എന്നും അൻവർ… by WebDesk January 5, 2025
BREAKING NEWS താന്‍ ഗുണ്ടാത്തലവന് അല്ല; നോട്ടീസ് നല്കിയാല് സ്റ്റേഷനില്‍ എത്തും…; പിണറായിയുടെ ഇഷ്ടം പോലീസ് നടപ്പാക്കുന്നുവെന്നും പി.വി. അൻവർ…. വീടിനു മുന്നില്‍ വന്‍ പോലീസ് സന്നാഹം… അന്‍വര്‍ അറസ്റ്റില്‍…. by WebDesk January 5, 2025
BREAKING NEWS പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനു നീക്കം, നടപടി ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ by WebDesk January 5, 2025
BREAKING NEWS ഇടതു നിന്നും വീണ്ടും പഴയ തട്ടകത്തിലേക്കോ, ദൂർത്ത പുത്രനെ പിതാവ് സ്വീകരിക്കുമോ? തീരുമാനം ഉടൻ, പിവി അൻവർ വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന, പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച by WebDesk December 14, 2024