Tag: murder

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ചും ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കൊലപ്പെടുത്തി, മകനേയും മർദിച്ച് അവശനാക്കി, പ്രതി അറസ്റ്റിൽ!!  മുൻപ് മാനസിക ദൗർബല്യമുള്ള മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിലും പ്രതി- പോലീസ്
ഭാര്യയെന്ന് പരിചയപ്പെടുത്തി ജോലി ചെയ്തിരുന്ന ഹോട്ടലിൽ മുറിയെടുത്തു, പിറ്റേന്ന് മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് 38 കാരിയുടെ ജീവനറ്റ ശരീരം, കൈകളിൽ ആഴത്തിലുള്ള മുറിവുകൾ, മുറിയിൽ മദ്യക്കുപ്പി ചിതറിയ നിലയിൽ, യുവാവിനായി തിരച്ചിൽ ശക്തം
നിർത്തിയിട്ട കാറിനുള്ളിൽ ദുർ​ഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ ഏഴുമക്കൾ, പലരും സ്കൂൾ യൂണഫോമിൽ!! ഒരു കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം… പിതാവ് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി, മരിച്ചത് 5 നും 13 നും ഇടയിൽ പ്രായമുള്ള കുരുന്നുകൾ
അമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു, മഴയത്ത് കളിക്കാൻ 10 വയസുകാരൻ പിതാവിനോട് വാശി പിടിച്ചു, കലി കയറിയ 40 കാരൻ മകനെ കുത്തിക്കൊന്നു
കുടുംബ വഴക്കിനിടെ ഭാര്യയെ കൊന്ന് കൃഷിസ്ഥലത്തെ കിണറിൽ കുഴിച്ചുമൂടി, ആത്മാവിനെ ഭയന്ന് ചെമ്പ് തകിടിൽ പേരെഴുതി മരത്തിൽ തറച്ചു, കൂടാതെ മൃ​ഗബലിയും, ഭാര്യയുടെ ഫോട്ടോയിൽ കണ്ണുകളിൽ ആണി അടിച്ചുകയറ്റിയ നിലയിൽ, ഭർത്താവും മാതാപിതാക്കളും പിടിയിൽ
അവിഹിത ബന്ധമുണ്ടെന്ന് സംശയം,  ഭാര്യയെ വിജിനമായ സ്ഥലത്തെത്തിച്ച് കരിങ്കല്ലിൽ തലയിടിപ്പിച്ച് കൊന്നു, ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേ ദിവസവും ജോലിക്കെത്തി, കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം കണ്ടെത്തി
‘കാടുവെട്ടിയന്ത്രം ഒന്നു വേണം, സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണ്, ഇപ്പോൾ തരാം!! യന്ത്രം വണ്ടിയിൽ നിന്നെടുത്ത് തിരിഞ്ഞു നിൽക്കുകയായിരുന്ന പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു… പിന്നാലെ ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു– അരുംകൊല മുന്നിൽ കണ്ട ദൃക്സാക്ഷി, പ്രതി മൊയ്തീൻകുട്ടി ലഹരിക്ക് അടിമ
വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Page 5 of 23 1 4 5 6 23