BREAKING NEWS രാജേഷിന്റെ കരളിന്റെ വലിയൊരു ഭാഗവും വലത് വൃക്കയും കാണുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! അലറിക്കരച്ചിൽ കേട്ട് വീട്ടുടമസ്ഥൻ ഓടിയെപ്പോൾ കണ്ടത് ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി പുറത്തെടുത്ത കുടൽമാലകൾ ഒരു ബാഗിലേക്ക് ഇടാൻ ശ്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം!! ടെറസിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി, പ്രതിക്ക് മന്ത്രവാദം വശമുണ്ടെന്നും സൂചന by pathram desk 5 August 24, 2026
BREAKING NEWS തമിഴ്നാട് എക്സ്പ്രസിൽ ട്രോളി ബാഗിനുള്ളിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതൽ ഭാഗങ്ങൾ ചെന്നൈയിലെ വീട്ടിൽ പാത്രത്തിനുള്ളിൽ അടച്ച നിലയിൽ, അന്വേഷണം കൊല്ലപ്പെട്ട നിഷയ്ക്കൊപ്പം താമസിക്കുന്ന രണ്ടുപേരിലേക്ക്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം by pathram desk 5 August 23, 2026
BREAKING NEWS ‘അവൻ ഞങ്ങളുടെ ഏക മകനാണ്, അവന്റെ അച്ഛൻ ക്യാൻസർ രോഗിയാണ്… ഞങ്ങൾ കരുതിയത് അവർ സമാധാനമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് വന്നതെന്ന്!! അവർ വന്ന് മകനെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടി, കഴുത്തിൽ കുത്തിപ്പിടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു, മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ തള്ളിത്താഴെയിട്ടു’… കൺമുന്നിൽ മകൻ ക്രൂരമായി കൊല്ലപ്പെട്ടത് നിറകണ്ണുകളോടെ വിവരിച്ച് അമ്മ by pathram desk 5 August 23, 2026
BREAKING NEWS മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഭാര്യയെ കൂട്ടി കൊണ്ടു പോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തി; ഭർത്താവ് അറസ്റ്റിൽ by Pathram Desk 7 August 22, 2026
BREAKING NEWS കുഞ്ഞിന് മരുന്നു കൊടുക്കുന്നതിനെ ചൊല്ലി തകർക്കം; വഴക്ക് മൂത്ത് ഭാര്യ ഇറങ്ങിപ്പോയി വീട്ടുകാരെ വിളിച്ചു കൊണ്ടു വന്നു; ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ക്യാമറകൾ ഓഫാക്കിയായിരുന്നു ആക്രമണം; നാല് പേർ അറസ്റ്റിൽ by Pathram Desk 7 August 22, 2026