BREAKING NEWS

താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താനായില്ല, മൊണാലിസയെ കാണ്മാനില്ലെന്ന് ഭര്‍ത്താവ്, മകളോട് സംസാരിക്കാന്‍ വിടാതെ ഫര്‍മാന്‍ ഫോണ്‍ തട്ടിപ്പറിച്ചു, തിരോധാനത്തിന് പിന്നില്‍ അവന്‍ തന്നെയാണെന്ന് കുടുംബം

· · 1 min read
Share: Copied!

അജ്മീര്‍:   മൊണാലിസയെ കാണ്മാനില്ലെന്ന് ഭർത്താവ് . ഫർമാൻ ഖാൻ തന്നെയാണ് മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താൻ ആയില്ലെന്നും ഇനി ജോദ്പൂരിൽ പോയി അന്വേഷണം തുടരുമെന്നും ഫർമാൻ വിഡിയോയിൽ പറയുന്നു. എന്നാൽ വിഡിയോ വൈറലായതോടെ മൊണാലിസയുടെ വീട്ടുകാർ ഫർമാനെതിരെ രംഗത്തെത്തി. മകളുടെ തിരോധാനത്തിനു പിന്നിൽ ഫർമാനാണെന്നാണ് അമ്മ ലതാഭായ് പറയുന്നത്.

ഏകദേശം 15, 20 ദിവസങ്ങൾക്ക് മുമ്പ് മൊണാലിസ അമ്മയെ വിളിച്ചിരുന്നുവെന്നും എന്നാൽ അധികനേരം സംസാരിക്കാൻ അനുവദിക്കാതെ ഫർമാൻ ഫോൺ തട്ടിപ്പറിച്ചുവെന്നും ലതാഭായ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും ഇടപെടലിനെത്തുടർന്ന്, മധ്യപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മൊണാലിസയുടെ യഥാർത്ഥ ജനന തീയതി വെളിപ്പെടുത്തി.

അതിന്റെ അടിസ്ഥാനത്തിൽ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഫാർമനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026