Tag: ldf

തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും