Tag: cricket

ബുമ്രയെ കരിമ്പിൽനിന്ന് നീര് ഊറ്റിയെടുത്ത് ചണ്ടിയുടെ പരുവത്തിലാക്കിയില്ലേ..?  150 ഓവറിനു മുകളിലാണ് ബുമ്ര ബോൾ ചെയ്തത്… ‘ട്രാവിസ് ഹെഡ് ബാറ്റു ചെയ്യാൻ വന്നിരിക്കുന്നു, പന്ത് ബുമ്രയ്‍‌ക്കു കൊടുക്കൂ; സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്, പന്ത് ബുമ്രയ്ക്കു കൊടുക്കൂ’ എന്ന തരത്തിലാണ് അദ്ദേഹത്തെ ഉപയോഗിച്ചത്… രൂക്ഷ വിമർശനവുമായി ഹർഭജൻ…
ഗംഭീർ ആണോ കാരണം..? ഇന്ത്യൻ ടീമിനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന സൂപ്പർതാര സംസ്കാരം മാറ്റേണ്ടതുണ്ട്…!! ദ്രാവിഡ് പോകുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…!! ഇത്ര പെട്ടന്ന് ഒരു ടീം എങ്ങനെ മോശമായി..?  ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷം ടീമിന്റെ പ്രകടനം മോശമായെന്നും ഹർഭജൻ സിങ്…
പാകിസ്താനെ തോല്‍പ്പിക്കുന്നതോടെ ആരാധകര്‍ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തും; സീമിംഗ് വിക്കറ്റില്‍ ഇന്ത്യയുടെ ഗതികേട് തുടരും! വീഴ്ച്ച ഗൗതം ഗംഭീറിന്റെ പിഴവല്ല; പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് മുഹമ്മദ് കൈഫ്
തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും
രോഹിത്, കോഹ്ലി, രാഹുൽ.. തുടർച്ചയായി അഞ്ച് വിക്കറ്റ് വീണു..!!! പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര..!!! പന്തും റെഡ്ഡിയും കരകയറ്റുമോ..?
Page 1 of 2 1 2