Tag: cpi

സിപിഐയിൽ വിഭാ​ഗീയത കടുത്തതോടെ കൂട്ടരാജി, കടയ്ക്കലിൽ രാജി വച്ചവരിൽ മുല്ലക്കര രത്നാകരന്റെ സഹോദരിയുൾപ്പെടെ 700-ലധികം പാർട്ടി അംഗങ്ങളും 200-ലധികം അനുഭാവികളും!! 40-ൽപ്പരം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു
മനഃപൂർവം തഴഞ്ഞു…പല വിഷയങ്ങളിലും പാർട്ടി നിലപാടിനെതിരെ പ്രതികരിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കുമെന്ന് നേരത്തെ അറിയാമായിരുന്നു,  സിപിഐക്കെതിരെ മുൻ ജില്ലാ സെക്രട്ടറി
വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം
സിപിഐ യൂട്യുബ് ചാനലുമായി എത്തുന്നു ; ‘കനല്‍’ വരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ ; നയിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘം
കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല…!!!  മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം…!! റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല…, പണക്കാരൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങി കുടിക്കാൻ പാടില്ല- ബിനോയ് വിശ്വം…