BREAKING NEWS സിപിഐയുടെ കരുത്ത് തെളിയിക്കാൻ ആർക്കും മുന്നിൽ കണക്കുകൾ കാണിക്കേണ്ട കാര്യമില്ല!! എൽഡിഎഫ് ഞങ്ങളുടെ സ്വന്തം കുഞ്ഞ്… പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് ലഭിക്കുമെന്നത് പ്രതീക്ഷയല്ല, മറിച്ച് പൂർണമായ രാഷ്ട്രീയ ബോധ്യമാണുള്ളത്- ബിനോയ് വിശ്വം by pathram desk 5 August 31, 2026
BREAKING NEWS ’ആട്ടും തുപ്പും സഹിച്ച് അവിടെ നിൽക്കണോ? വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും’: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്; എൽഡിഎഫിൽ പോര് മുറുകുന്നു; ദേശാഭിമാനിയിൽ സിപിഐക്കെതിരെ രൂക്ഷവിമർശനവുമായ് സിഎൻ മോഹനൻ by Pathram Desk 7 August 29, 2026
BREAKING NEWS പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം; പിണറായിക്കെതിരേ സിപിഐയിൽ വിമർശനം, തിരിച്ചടിച്ച് ശിവൻകുട്ടി by Pathram Desk 7 August 25, 2026
BREAKING NEWS എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല, പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്നത്, വിമര്‍ശനവുമായി സിപിഐ by Pathram Desk 8 August 25, 2026
BREAKING NEWS ‘കീഴ്‌വഴക്കമെന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കേണ്ട;എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമെന്ന രീതി തിരുത്തപ്പെടണം‘ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; സിപിഎമ്മിന് വീണ്ടും സമ്മർദം by Pathram Desk 7 July 12, 2026