Social icon element need JNews Essential plugin to be activated.

Tag: cpi

എൽഡിഎഫ് മുന്നണി യോഗം ചേരാത്തത് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെടുമെന്ന് കരുതി- ആരോപണം!! സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല, പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമെന്നത് പാർട്ടിയുടെ ആകെ നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണം- സിപിഐ
കീഴ്‌ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം!! ഞാനല്ലാതെ മറ്റാര് എന്ന മട്ടിൽ പിണറായിയുടെ ചിത്രംവെച്ചു പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് രീതിയല്ല, വ്യക്തികേന്ദ്രിതം… സംസ്ഥാന സെക്രട്ടറി പറയേണ്ടതുമാത്രം പറഞ്ഞാൽ മതി- ആഞ്ഞടിച്ച് സിപിഐ
“സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കില്ല”, ഞങ്ങൾ എൽഡിഎഫിന്റെ ഭാഗമാണ്, എൽഡിഎഫിന്റെ വളർച്ചയിലും താഴ്ചയിലും സിപിഐയുടെ പങ്കുണ്ട്, പ്രതിപക്ഷ ഉപനേതാവ് പദവിയിൽനിന്ന് പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം
പിണറായി വിജയന്റെ വൺമാൻഷോ പാര്‍ട്ടിയെ തകര്‍ത്തു, പിണറായി തീരുമാനിക്കുന്നത് പാർട്ടി തീരുമാനമായി മാറി, ഇയാള്‍ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളത്? പ്രായപരിധിയിൽ എന്തിന്  ഇളവ് നൽകി?? രൂക്ഷവിമര്‍ശനവുമായി പ്രവര്‍ത്തകര്‍
‘പിണറായിയുടെ  പെരുമാറ്റവും ഭാവവും കണ്ടാൽ തോന്നും ചക്രവർത്തിയാണെന്ന്; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ  ഭൂരിപക്ഷം ഉയർത്തി ‘- സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്
Page 3 of 9 1 2 3 4 9