Tag: actress-assault-case

ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി
എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക
അതിജീവിത പറഞ്ഞ ഒരു കാര്യത്തിനും കോടതിക്കു തെളിവില്ല!! അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കായില്ല, ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ല…യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ല- വിധിന്യായ‍ം, ഹൈക്കോടതിയിൽ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ, ഇന്നുതന്നെ നടപടി തുടങ്ങും
” ശരിക്കും ശിക്ഷ കിട്ടിയത് ആർക്ക് ആണ്? അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം.. പ്രായം, കുടുംബം, അമ്മ, 8 വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി, എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാൻ വേണ്ടി’…. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ശിൽപ ബാല
“കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്തവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം, അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളു!! ഇത് അവൾക്ക് വേണ്ടി മാത്രമല്ല… ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടി”… മഞ്ജു വാര്യർ
8 വർഷം, 9 മാസം, 23 ദിവസങ്ങൾ… ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു… ഈ വിധിയിൽ അത്ഭുതമില്ല, തിരിച്ചറിവ് നൽകിയതിന് നന്ദി… ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്… ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അതിജീവിത…
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരി​ഗണിക്കുന്നു, പരമാവധി ശിക്ഷയില്ല!! എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്, 5 ലക്ഷം അതിജീവിതയ്ക്ക് നൽകണം, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവ്
ചെറു പ്രായത്തിലെ കണ്ണ് അന്യന്റെ ബജാജ് പൾസർ ബൈക്കുകളിൽ, പത്താംക്ലാസിൽ പഠിക്കുമ്പോൾ പൾസർ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ നാട്ടുകാർ ഇട്ട വട്ടപ്പേര് പൾസർ സുനി!! കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം തുടങ്ങി പല കേസുകളിലും പ്രതിയായി സിനിമാക്കാരുടെ സുനിക്കുട്ടൻ…
“അമ്മയിൽ അം​ഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ​ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്
കഴിഞ്ഞ ദിവസം കൂടിയത് അമ്മ അടിയന്തര മീറ്റിംഗ് അല്ല, ദിലീപിനെ സം​ഘടനയിലേക്കെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടേയില്ല, ഒന്നും എടുത്തുചാടി ചെയ്യില്ല!! ഞങ്ങൾ അതിജീവിതയ്‌ക്കൊപ്പം, വിധിവരാൻ കാത്തിരിക്കുകയായിരുന്നു, അപ്പീലിന് പോകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം- ശ്വേത മേനോൻ
Page 1 of 3 1 2 3