Pathram Online
  • Home
  • NEWS
    308432

    “അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല, എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്, പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല… പക്ഷെ അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന് അ​മ​ൽ പ​റ​ഞ്ഞി​രു​ന്നു!! ചൊവ്വാഴ്ച രാത്രിയും അനുശ്രീ വിളിച്ചിരുന്നു, അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് അമലാണ് അറിയിച്ചത്, പിന്നാലെ അവനേയും കിട്ടാതായി”…

    308428

    മീൻ വറുത്തു നല്‍കാന്‍ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മര്‍ദിച്ചു, യുവാവിനെതിരെ കേസ്

    308419

    പോലീസിന്റെ തട്ടകത്തിൽ കയറി മോഷണം! കോഴിക്കോട് കോഴിക്കോട് സിറ്റി പോലീസ് കാന്റീനിൽ നിന്ന് കാഷ്യറുടെ ഫോൺ അടിച്ചുമാറ്റി; 24 മണിക്കൂറിനകം പ്രതി പിടിയിൽ

    308418

    രണ്ടുപേർക്കുമിടയിൽ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല, സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്, അന്ന് രാത്രിയും അവള്‍ വിളിച്ചിരുന്നു, പിന്നെന്ത് സംഭവിച്ചുവെന്ന് അറിയില്ല, വിങ്ങിപ്പൊട്ടി ആത്മഹത്യ ചെയ്ത അനുശ്രീയുടെ പിതാവ്

    308417

    പ്രിയദർശിനിക്ക് പണികിട്ടിയത് ‘കടിച്ചുപിടിച്ച’ നോട്ടിൽ!! ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ യാത്രക്കാരൻ നൽകിയത് വായിൽ കടിച്ചുപിടിച്ച നോട്ട്, തനിക്ക് മാനസിക സമ്മർദമുണ്ട്, ജോലി ചെയ്യാനാകില്ലെന്ന് വനിതാ കണ്ടക്ടർ, പിന്നാലെ ചികിത്സ തേടി, പ്രിയദർശിനിയുടെ ട്രിപ്പ് മുടങ്ങി

  • CINEMA
    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

    308349

    അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ദിലീപിനെ പൂട്ടാൻ തെളിവുകൾ അപര്യാപ്തം!! ​ഗൂഢാലോചനയ്ക്കും പണം നൽകിയതിനും തെളിവില്ല, പക്ഷെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ല… ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെ? ആ ചാർജർ എവിടെ? ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തുവെന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണം… വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി

by pathram desk 5
December 13, 2025
A A
“അമ്മയിൽ അം​ഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ​ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകർപ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തിൻറെ വിധിപ്പകർപ്പിൽ കേസിൽ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നൽകിയതിന് യാതൊരു തെളിവില്ലെന്നും വിധി ഉത്തരവിൽ പറയുന്നു. അതുപോലെ ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിൻറെ അറസ്റ്റ്. അക്കാര്യത്തിൽ അന്വേഷണ സംഘത്തിന്റെ ഭാ​ഗത്ത് തെറ്റില്ല. എന്നാൽ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

അന്വേഷണസംഘത്തിന്റെ വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടിയതിങ്ങനെ

പ്രതികൾ നടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് പറയുന്നത് 2013 ലാണ്. എന്നാൽ, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. അതുപോലെ ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷൻ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

Related Post

രണ്ടുപേർക്കുമിടയിൽ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല, സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്, അന്ന് രാത്രിയും അവള്‍ വിളിച്ചിരുന്നു, പിന്നെന്ത് സംഭവിച്ചുവെന്ന് അറിയില്ല, വിങ്ങിപ്പൊട്ടി ആത്മഹത്യ ചെയ്ത അനുശ്രീയുടെ പിതാവ്

“അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല, എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്, പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല… പക്ഷെ അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന് അ​മ​ൽ പ​റ​ഞ്ഞി​രു​ന്നു!! ചൊവ്വാഴ്ച രാത്രിയും അനുശ്രീ വിളിച്ചിരുന്നു, അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് അമലാണ് അറിയിച്ചത്, പിന്നാലെ അവനേയും കിട്ടാതായി”…

August 14, 2026
വസ്ത്രം മാറുന്നതിനിടെ മുറിയുടെ എയര്‍ഹോളില്‍ ഒളിക്യാമറ, പെണ്‍കുട്ടി ബഹളം വച്ചതോടെ ക്യാമറയുമായി ഓടി രക്ഷപ്പെട്ട് യുവാവ്, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

മീൻ വറുത്തു നല്‍കാന്‍ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മര്‍ദിച്ചു, യുവാവിനെതിരെ കേസ്

August 14, 2026
പോലീസിന്റെ തട്ടകത്തിൽ കയറി മോഷണം! കോഴിക്കോട്  കോഴിക്കോട് സിറ്റി പോലീസ്  കാന്റീനിൽ നിന്ന് കാഷ്യറുടെ ഫോൺ അടിച്ചുമാറ്റി; 24 മണിക്കൂറിനകം പ്രതി പിടിയിൽ

പോലീസിന്റെ തട്ടകത്തിൽ കയറി മോഷണം! കോഴിക്കോട് കോഴിക്കോട് സിറ്റി പോലീസ് കാന്റീനിൽ നിന്ന് കാഷ്യറുടെ ഫോൺ അടിച്ചുമാറ്റി; 24 മണിക്കൂറിനകം പ്രതി പിടിയിൽ

August 14, 2026
രണ്ടുപേർക്കുമിടയിൽ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല, സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്, അന്ന് രാത്രിയും അവള്‍ വിളിച്ചിരുന്നു, പിന്നെന്ത് സംഭവിച്ചുവെന്ന് അറിയില്ല, വിങ്ങിപ്പൊട്ടി ആത്മഹത്യ ചെയ്ത അനുശ്രീയുടെ പിതാവ്

രണ്ടുപേർക്കുമിടയിൽ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല, സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്, അന്ന് രാത്രിയും അവള്‍ വിളിച്ചിരുന്നു, പിന്നെന്ത് സംഭവിച്ചുവെന്ന് അറിയില്ല, വിങ്ങിപ്പൊട്ടി ആത്മഹത്യ ചെയ്ത അനുശ്രീയുടെ പിതാവ്

August 14, 2026

മാത്രമല്ല 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

അതോ‌ടൊപ്പം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ സുനി മാസത്തിലൊരിക്കൽ വീട്ടിൽ എത്തിയിരുന്നുവെന്ന് മൊഴി നൽകി. അതിനാൽ സുനി മറ്റ് കേസുകളിൽ പെട്ടത് കൊണ്ട് ഗൂഢാലോചന പ്രകാരം 2015ൽ കുറ്റകൃത്യം നടപ്പാക്കിയില്ല എന്ന വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സുനി എവിടെയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കാനോ ആ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനോ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നൽകണമെന്ന് ദിലീപ് നിർദേശിച്ചെന്നാണ് പ്രോസിക്യൂഷൻറെ വാദം. ഇത്തരമൊരു വാദം അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പറയുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു. ആദ്യ റിപ്പോർട്ടിൽ ഇത് അന്വേഷണസംഘം പരാമർശിച്ചിട്ടില്ല. ദൃശ്യങ്ങളിൽ അതിജീവിതയുടെ മുഖം വ്യക്തമാണ്. അതിനാൽ വിവാഹമോതിരം കാണിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കണ്ട കാര്യമില്ല. ആദ്യ റിപ്പോർട്ടുകളിൽ ഈ മോതിരത്തിന്റെ കാര്യം പറയുന്നില്ല. അത് അതിജീവിത കോടതിയിൽ നൽകിയ മൊഴിക്ക് ശേഷമാണ് പരാമർശിക്കുന്നത്. ഇത് അതിജീവിതയുടെ മൊഴിയുമായി മാച്ച് ചെയ്യാൻ വേണ്ടിയാണോ എന്ന സംശയമുയർത്തുന്നതാണ്. അതിനാൽ ഒന്നും പ്രതിയും എട്ടാം പ്രതിയും ചേർന്ന് അത്തരമൊരു ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നു

അതേസമയം കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നുവെന്ന് വിധി പകർപ്പിൽ പരാമർശിക്കുന്നു. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും വിധിയിൽ എടുത്ത് പറയുന്നു. ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളിയിൽ സംശയങ്ങളുമായി കോടതി. അതുപോലെ സാക്ഷിയായ ജിൻസൺ പ്രതി ആകേണ്ടതല്ലേ എന്ന് ചോദ്യവും ഉന്നയിക്കുന്നു. മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിച്ച ചാർജർ എവിടെയെന്ന് അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ലായെന്നും വിധി പകർപ്പിൽ പറയുന്നു

Tags: actress-assault-caseverdict out
SendShareTweetShare

pathram desk 5

Next Post
ഇന്ത്യ- റഷ്യ ബന്ധം പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നു? പുടിന്റെ അനുവാദത്തിനായി പാക് പ്രധാനമന്ത്രി പുറത്ത് കാത്തുകെട്ടി കിടന്നത് 40 മിനിറ്റ്!! ​ഗതികെട്ട് തള്ളിയിടിച്ച് അകത്തുകേറിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കയറിയതുപോലെ ഇറങ്ങി, ട്രാഫിക് സിഗ്നലിലെ ഭിക്ഷക്കാരനെ അവഗണിക്കുംപോലെ പുടിൻ പാക് പ്രധാനമന്ത്രിയെ അവഗണിച്ചു- ട്രോൾ,

സിബിഐയുടെ അന്വേഷണസംഘം കരൂരിൽ; ദുരന്തസ്ഥലം സ ന്ദർശിച്ചു

'തെറ്റായെന്തോ സംഭവിക്കുന്നു'; കരൂർ ദുരന്തം സംബന്ധിച്ച ഹൈക്കോടതി നടപടികളിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.