BREAKING NEWS മുഖ്യ ആസൂത്രകൻ ദീലിപ്, ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കി, കോടതി നിരീക്ഷിച്ചത് പ്രതികളുടെ ഗൂഢാലോചന മാത്രം, സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞു, തെളിവുകളെ തെറ്റായി പരിഗണിച്ചു- അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ, 1000 പേജുള്ള വിധിന്യായത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി 400 പേജുള്ള അപ്പീൽ by pathram desk 5 February 27, 2026
BREAKING NEWS ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി by pathram desk 5 December 27, 2025
BREAKING NEWS ‘എട്ടാം പ്രതിയുടെ മോട്ടീവ് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞത്, കാവ്യയുടെ അമ്മയുമായി മഞ്ജു ഇക്കാര്യം സംസാരിച്ചിരുന്നു!!ഈ കൂറുമാറിയവർ ആരാണ്? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സിദ്ദീഖ്, ഇടവേള ബാബു… ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുകയാണ് ദേർ ഈസ് നോ മോട്ടീവ്’- അഡ്വ.ടി ബി മിനി by pathram desk 5 December 23, 2025
BREAKING NEWS അതിജീവിത പറഞ്ഞ ഒരു കാര്യത്തിനും കോടതിക്കു തെളിവില്ല!! അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കായില്ല, ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ല…യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ല- വിധിന്യായം, ഹൈക്കോടതിയിൽ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ, ഇന്നുതന്നെ നടപടി തുടങ്ങും by pathram desk 5 December 15, 2025
BREAKING NEWS ” ശരിക്കും ശിക്ഷ കിട്ടിയത് ആർക്ക് ആണ്? അവൾക്കും ഉണ്ട് ഈ പറഞ്ഞത് എല്ലാം.. പ്രായം, കുടുംബം, അമ്മ, 8 വർഷങ്ങൾ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി, എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാൻ വേണ്ടി’…. നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ശിൽപ ബാല by pathram desk 5 December 15, 2025