Pathram Online
  • Home
  • NEWS
    പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ

    ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര  ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി  വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

    സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

    ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

    ‘ഞങ്ങളെ തല്ലിയവൻമാരെ നന്നായി അറിയാം, ഒരുത്തന്റെ പേര് മനീഷ്, അവന്റെ വീട് കമ്പം, മറ്റൊരുത്തന്റെ പേര് അജീഷ്, അവന്റെ വീട് പുതുപ്പരിയാരം, മറ്റൊരുത്തൻ ഇവിടുത്തെ എസ്ഐ രജിത്ത്… എല്ലാവരേയും ഞങ്ങൾ നോക്കിവച്ചി‌ട്ടുണ്ട്, ഞങ്ങൾ അടിക്കാൻ തുടങ്ങിയാൽ, ഞങ്ങളുടെ ഭീകരതയ്ക്ക് അതിരുണ്ടാവില്ല…പോലീസിനു നേരെ കൊലവിളി പ്രസം​ഗം, 50 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

  • CINEMA

    ‘വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ പകർപ്പാണ് അദ്ദേഹത്തിന്റേത്; എതിർപ്പുകളൊന്നുമില്ലാതെ ഉയർന്ന സ്ഥാനങ്ങളിലെത്തും‘- ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേൽ

    ‘ഒരു കിളവൻ എന്നെ കയറിപ്പിടിച്ചു; എന്റെ ഡ്രസിലെ പൂക്കൾ കൊള്ളാമല്ലോന്ന് പറഞ്ഞ് എന്റെ നെഞ്ചത്ത് ആണ് അയാൾ പിടിച്ചത്‘-വെളിപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി

    ‘മമ്മൂക്കയോടൊപ്പം വീണ്ടും ഒരുമിക്കാൻ അവസരം ലഭിച്ചു; മഹാഭാ​ഗ്യം‘ -ഷഹീൻ സിദ്ദിഖ്

    അമ്മ  ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നടി അൻസിബ ഹസൻ; വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കി ശ്വേതാ മേനോൻ

  • CRIME
  • SPORTS
    സൺറൈസേഴ്സ് നിരയിലെ ടോപ് സ്കോർ 19 റൺസ്, ഉയർന്ന പാർട്ണർഷിപ്പ് 24 റൺസ്!! തുടർച്ചയായ അഞ്ചാം വിജയത്തോടെ ​ഗില്ലും സംഘവും ടോപ് വണ്ണിൽ, ഹൈദരാബാദിനെ തകർത്തത് 82 റൺസിന്

    ‘This is for you papa’…!! ഏഴ് സിക്സറുകൾ, ഒരു ഫോർ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ

    ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകൾ, ‍15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡൽഹിയെ തോൽപിച്ചത് 23 റൺസിന്

    ഇതാണ് ചേട്ടാ നിങ്ങളെ നിങ്ങളാക്കുന്നത്… “നിങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി മലയാളികൾ അവരുടെ ജീവൻ തന്നെ തരും, അതുകൊണ്ടാണ് നിങ്ങൾ മലയാളികളെ ജോലിക്കെടുക്കുന്നത്… ചെന്നൈ സൂപ്പർ കിങ്സ് എന്നെ വിശ്വസിച്ചു, ഇവിടേക്ക് ക്ഷണിച്ചു, എന്റെ എല്ലാ കഴിവും ഇവിടെ പുറത്തെടുക്കാൻ ഞാൻ തയാറാണ്… ഒരു പുതിയ വീട്ടിലേക്കു പോകുമ്പോൾ നമുക്ക് ഡിമാൻഡുകൾ ഉണ്ടാകരുത്’’-

    വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി… 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാ​ദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ

    അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ​ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?

  • IPL 2026
  • BUSINESS
    സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി

    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഒരു സ്ത്രീ ക്വട്ടേഷൻ നൽകി… ഒന്നാംപ്രതി ആദ്യം പറഞ്ഞ ആ സ്ത്രീയെ കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല?, ഒന്നാംപ്രതിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല? കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല? 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകി, പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതല്ലേ?

by pathram desk 5
December 14, 2025
A A
ചെറു പ്രായത്തിലെ കണ്ണ് അന്യന്റെ ബജാജ് പൾസർ ബൈക്കുകളിൽ, പത്താംക്ലാസിൽ പഠിക്കുമ്പോൾ പൾസർ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെ നാട്ടുകാർ ഇട്ട വട്ടപ്പേര് പൾസർ സുനി!! കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം തുടങ്ങി പല കേസുകളിലും പ്രതിയായി സിനിമാക്കാരുടെ സുനിക്കുട്ടൻ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ഒ്ന്നോന്നായി ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത തന്നെ വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിലാണ് പാളിച്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നത്.

ആദ്യം തന്നെ ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.

ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഒന്നാംപ്രതി ആദ്യം പറഞ്ഞത്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല.

Related Post

പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ

പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ

May 15, 2026
ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര  ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി  വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

May 15, 2026
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

May 15, 2026
‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

May 15, 2026

അതുപോലെ ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന്‌ നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.

2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണത്തെക്കുറിച്ചും പറയുന്നുണ്ട്. 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിട്ടില്ല. ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അതിനാൽ ഭയത്തിന്റെ കാര്യമില്ല. 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതായിരുന്നു.

2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു. ഒന്നാംപ്രതിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല.

അതുപോലെ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. വിവാഹമോതിരംകൂടി ചിത്രീകരിക്കണമെന്ന് നിർദേശിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന വാദവും കോടതി തള്ളി. ഇതിലുള്ള ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗോവയിൽെവച്ച് പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്‌സൽ നടത്തി, ഗോവയിൽനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിനു സമീപം പൾസർ സുനിയെത്തി തുടങ്ങിയ വാദങ്ങളും കോടതി തള്ളി.

കോടതിയുടെ ചോദ്യങ്ങൾ ഇങ്ങനെ-

നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തും…

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.

മെമ്മറി കാർഡ്

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട്‌ ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ല.

ലിംഗനീതി ബോധവത്കരണം വേണം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും

ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവിൽ ജഡ്ജി ഹണി എം. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് ഉത്തരവിലുണ്ട്. ഇവ നശിപ്പിച്ചതിന്റെ റിപ്പോർട്ട് ഫൊറൻസിക് സയൻസ് ലബോറട്ടറി സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

Tags: actress-assault-casecourt findings
SendShareTweetShare

pathram desk 5

Related Posts

പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ
BREAKING NEWS

by Pathram Desk 7
May 15, 2026
ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര  ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി  വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ
BREAKING NEWS

ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

by Pathram Desk 8
May 15, 2026
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്
BREAKING NEWS

സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

by Pathram Desk 8
May 15, 2026
Next Post
സ്വന്തം വോട്ടുപോലുമില്ലാതെ വട്ടപൂജ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ച് കുത്തി, ഒടുവില്‍ നാണം കെട്ട തോല്‍വി

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടി, കസ്റ്റഡിയിലിരിക്കെ ആശുപത്രി ജനാലവഴി പുറത്തുചാടി പ്രതി, രക്ഷപ്പെട്ടത് ഡല്‍ഹി രജിസ്ട്രേഷന്‍ വാഹനം വഴി

സർക്കാർ നെയിംപ്ലേറ്റുകളും വ്യാജ ഐഡി കാര്‍ഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരെ വാടകയ്ക്കെടുത്തു, വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ

പിതാവ് തീ കൊളുത്തി മരിച്ചു; പൊള്ളലേറ്റ മകൾ ​ഗുരുതരാവസ്ഥയിൽ

May 15, 2026
ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര  ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി  വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

ഉറപ്പില്ലായിരുന്നുവെങ്കിൽ കൃത്യമായ തിയതി എന്തിന് പറഞ്ഞു?? സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉടന്‍ അനുവദിക്കണം, സ്ത്രീകളുടെ വോട്ട് വാങ്ങി വി ഡി സതീശന്‍ അവരെ വഞ്ചിക്കുകയാണ്, ബസിൽ കയറി ഇരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

May 15, 2026
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ റാം പോത്തിനേനി, “റാപോ23” ജന്മദിന സ്പെഷ്യൽ പോസ്റ്റര്‍ പുറത്ത്

May 15, 2026
‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ

May 15, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.