Pathram Online
  • Home
  • NEWS
    കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

    കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

    രാജസ്ഥാനിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു!! രാജിവച്ചൊഴിഞ്ഞതു കർഷകർക്കുവേണ്ടി ശബ്ദിച്ച നേതാവ്!! ചരിത്രത്തിലാദ്യ സംഭവം, രാജി ജാട്ട് സമുദായത്തെ ഒഴിവാക്കാനുള്ള പുതിയ ആർ‌എസ്‌എസ്- ബിജെപി തന്ത്രമോ?

    ജഗ്ദീപ് ധൻകറെ അത്താഴ വിരുന്നിന് ക്ഷണിച്ച് പ്രതിപക്ഷം, ധൻകറിന്റെ പടിയിറക്കം മാന്യമായ വിടവാങ്ങലിനുപോലും അവസരം ലഭിക്കാതെ!! പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നട‌പടി ക്രമങ്ങൾക്കു തുടക്കം, റിട്ടേണിംഗ് ഓഫീസറായി പിസി മോഡി

    സർക്കാർ സ്കൂളുകളിലെ പഠനം ഇനി വേറെ ലെവൽ..!!! വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും… ഓരോ കുട്ടിക്കും സുരക്ഷിതത്വം.., ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിക്ക് തുടക്കം..;

    ഒടുവിൽ സമസ്ത വഴങ്ങി, ഈ അധ്യയന വർഷം മാറ്റമില്ല, ചർച്ചയിൽ സമവായം

    പട്ടിണി കിടന്നതും താടിവെച്ചതും വെള്ളത്തിലായി, ചതിച്ചത് ആ ഒറ്റക്കൈ!! മാസങ്ങളായി ഡയറ്റ്, അരി ആഹാരം പൂർണമായി ഉപേക്ഷിച്ച് ചപ്പാത്തിയാക്കി ഭക്ഷണം, ബ്ലേഡ് അലർജിയെന്നു പറഞ്ഞ് താടിവച്ചു, ജയിൽ മോചിതരായവരുടെ തുണികൾ ശേഖരിച്ചു… കമ്പി ദ്രവിക്കാൻ ഉപ്പ്, മുറിച്ചത് അറിയാതിരിക്കാൻ നൂലുകെട്ടിവെച്ചു…

  • CINEMA
    വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

    ഭാര്യയെ സംശയം, ഏതു നേരവും നിരീക്ഷിക്കാൻ വീടിനു ചുറ്റും ഒളിക്യാമറ വച്ചു, കാറിന്റെ EMI അടയ്ക്കാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണി, ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങൾ ചുമത്തി ഭർത്താവിനെതിരെ കേസ്

    റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി

    ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ ടോം ചാക്കോ

    കുഞ്ഞിന്റെ അച്ഛൻ ബന്ധുവായ എട്ടാംക്ലാസുകാരൻ…!! വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു…, ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.. ഗർഭം ധരിച്ചത് അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിൽനിന്ന്…

    കുഞ്ഞിന്റെ പിതാവ് ബന്ധുവായ യുവാവ്? പത്താം ക്ലാസുകാരി പ്രസവിച്ചു!! പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന

  • CRIME
  • SPORTS
    ആ തല്ല് വലിയൊരു തെറ്റായിരുന്നു!! ‘നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ? ഞാൻ നിങ്ങളോടു സംസാരിക്കില്ല’… അവൾ പറഞ്ഞു,,, ഞാൻ തകർന്നുപോയി, കണ്ണൊക്കെ നിറഞ്ഞു, എന്റെ ജീവിതത്തിൽ നിന്നുതന്നെ ഏ ഏട് മായിച്ചുകളയാനായെങ്കിൽ…

    ‘ചീഞ്ഞ മുട്ട’ എല്ലാത്തിനേയും നശിപ്പിക്കും- ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിനു പിന്നിൽ അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ നിലപാട്?

    ലോർഡ്‌സിലെ പ്രണയം: തന്റെ ജന്മദിനം കാമുകനൊപ്പം ആഘോഷിച്ച് സ്മൃതി മന്ദാന

    മേയ് 11 ന് എടുത്ത തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു, എനിക്കു എന്റെ രാജ്യമാണു പ്രധാനം, അതിലും വലുതല്ല മറ്റൊന്നും!! പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ, പിൻതാങ്ങി സഹതാരങ്ങളും, ഇന്ത്യ– പാക് മത്സരം ഉപേക്ഷിച്ചു

    മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കം, ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്, അയൽക്കാരിയെ മർദിക്കുന്നതിൻരേയും പിടിച്ചുതള്ളുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

  • BUSINESS
    ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന് പുതിയ നേതൃത്വം; സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നമ്പൂതിരി സെക്രട്ടറി

    ബ്രിട്ടീഷ്-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ കള്ളിനും കാര്യമുണ്ട്; യുകെയിൽ അം​ഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

    99 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഇല്ല, കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു; മോദി-സ്റ്റാർമ‍ർ കൂടിക്കാഴ്ച നാളെ

    ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി; ഗ്രാമിന് വര്‍ധിച്ചത് 20 രൂപ

    ജെറോം പവലിൻറെ പ്രഖ്യാപനം സ്വർണപ്രേമികൾക്ക് കൊടുത്തത് എട്ടിന്റെ പണി, സ്വർണവില മുക്കാൽ ലക്ഷവും കടന്ന് റെക്കോർഡിട്ടു, ഇനി ഒരു പവൻ കൈപ്പിടിയിലൊതുക്കാൻ ചുരുങ്ങിയത് വേണ്ടിവരിക 81500 രൂപ

    ടി- മൊബൈലിനേയും മറികടന്ന് റിലയൻസ് ജിയോ!! ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങുന്നതായി അനലിസ്റ്റ് റിപ്പോർട്ട്

    ജിയോയുടെ മാച്ചിംഗ് നമ്പർ ഇൻഷിയേറ്റീവ്; ഇനി നിങ്ങളുടെ കയ്യിലുള്ളത് ഏത് ഓപ്പറേറ്ററുടെ നമ്പറും ആകട്ടെ ജിയോ തരും അതിനോട് മാച്ചിങ്ങായ 4 പുതിയ നമ്പറുകൾ

  • HEALTH
    കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

    ക്ലിനിക്കൽ ട്രയലുകൾ വിജയം!! ഗർഭ നിരോധന ​ഗുളികകൾ സ്ത്രീകൾക്കു മാത്രമല്ല ഇനി മുതൽ ​പുരുഷന്മാർക്കും കഴിക്കാം,

    മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

    ‘കല്ല് കുഞ്ഞ്’; അമ്മയുടെ ശരീരത്തിൽ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, എക്സ് റേ ചിത്രം പങ്കുവച്ച് ഡോക്ടർ, അമ്പരന്ന് ലോകം

    തിങ്കളാഴ്ച ഹൃദയാഘാതത്തിന് സാധ്യത കൂടുതല്‍, കാരണങ്ങളറിയണോ?

  • PRAVASI
    നിമിഷപ്രിയയുടെ അമ്മ തടവിലല്ല, സാമുവേലിന്റെ സംരക്ഷണയിൽ!! സാമുവേൽ ജെറോം പറ്റിച്ചിട്ടില്ല, 40,000 ഡോളർ കൈമാറിയത് കേന്ദ്രം നിയമിച്ച അഭിഭാഷകന്റെ ചെലവുകൾക്ക്- നിമിഷയുടെ ഭർത്താവ്

    ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും

    നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാരും

    നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം

    ‘മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക’ നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി തലാലിന്റെ സഹോദരൻ

    സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് വിപഞ്ചികയുടെ അമ്മ; ‘പൊടിക്കുഞ്ഞ് കരയുമ്പോൾ അവിടെയെങ്ങാനും കൊണ്ട് ഇടാൻ പറയും’

    പിന്നിട്ടത് പതിനാല് ദിവസം, ഒടുവിൽ വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

    “മരണത്തിന്റെ വ്യാപാരികൾ”, ഒരേസമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു! തെറ്റ് ചെയ്ത സഹോദരി നിമിഷയ്ക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു”

  • LIFE
    ഇന്ത്യയിൽ ഏറ്റവുമധികം വിവാഹേതര ബന്ധങ്ങൾ തമിഴ്നാട്ടിലെ ഈ നഗരത്തിൽ; രണ്ടാമത് സെൻട്രൽ ഡൽഹി

    പിസിഒഎസ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

    ലൈംഗിക തൊഴിലിലേക്ക് ഇറങ്ങിയില്ല.., പുഷ്പയെ പങ്കാളിയായ ഷെയ്ഖ് ഷമ്മ തുടയിലും നെഞ്ചിലും തുരുതുരാ കുത്തിക്കൊലപ്പെടുത്തി… പ്രസവശേഷം ഭർത്താവുമായി പിരിഞ്ഞ പുഷ്പ 8 മാസമായി പ്രതിക്കൊപ്പം…

    കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

    ​റഷ്യൻ യുവതി കുട്ടികൾക്കൊപ്പം കർണാടക ഗുഹയിൽ..!! ഒരാളെ പ്രസവിച്ചത് ഗോവയിലെ ഗുഹയിൽ..!! പങ്കാളി ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻ…; മക്കൾ ആദ്യമായാണ് ആശുപത്രിയും ഡോക്ടർമാരെയും കാണുന്നത്…!!

    ദിവസങ്ങളോളം പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

No Result
View All Result
  • #Kerala
  • #World

മമ്മൂട്ടിയെ വെല്ലുന്ന ലുക്കിൽ ദുൽഖർ…!! സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്… ബ്ലോക്ക്ബസ്റ്റർ വിജയം തുടരുമെന്ന് ഉറപ്പിക്കാം… Kaantha First Look Poster DQ

by WebDesk
February 3, 2025
A A
മമ്മൂട്ടിയെ വെല്ലുന്ന ലുക്കിൽ ദുൽഖർ…!! സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്… ബ്ലോക്ക്ബസ്റ്റർ വിജയം തുടരുമെന്ന് ഉറപ്പിക്കാം… Kaantha First Look Poster DQ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഈ വ്യവസായത്തിൽ അജയ്യമായ സാന്നിധ്യമാണ് ദുൽഖർ സൽമാൻ. തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അർപ്പണബോധത്തിനും പ്രശംസ നേടിയ ദുൽഖർ, ബാംഗ്ലൂർ ഡേയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഓ കാതൽ കൺമണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാ രാമം, ലക്കിഭാസ്കർ തുടങ്ങിയ സമീപകാല വൻ വിജയങ്ങളിലൂടെയും സിനിമാ വ്യവസായത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വിജയങ്ങളും കരിയറിൽ നേടിയ വലിയ വളർച്ചയുമെല്ലാം കഥപറച്ചിലിനോടുള്ള ദുൽഖർ സൽമാന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.

രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു നൂറ്റാണ്ടിലേറെയുള്ള ഈ കൂട്ടായ പാരമ്പര്യം ഒരുമിച്ചു ചേർന്ന്, അവരുടെ അതിശയകരമായ കഴിവിലൂടെ കാന്ത എന്ന അവിസ്മരണീയമായ ഒരു ചലച്ചിത്ര കാഴ്ച വാഗ്ദാനം ചെയ്യുന്നു. അതിശയിപ്പിക്കുന്ന രൂപകൽപ്പനയും പ്രചോദനാത്മകമായ ഇമേജറിയും കഥാപാത്രങ്ങളും പ്രമേയങ്ങളും ഉപയോഗിച്ച് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സജ്ജീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ വെളിപ്പെടുത്തും.

Related Post

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

July 25, 2025
കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

July 25, 2025
കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

July 25, 2025
രാജസ്ഥാനിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപം കൊള്ളുന്നു!! രാജിവച്ചൊഴിഞ്ഞതു കർഷകർക്കുവേണ്ടി ശബ്ദിച്ച നേതാവ്!! ചരിത്രത്തിലാദ്യ സംഭവം, രാജി ജാട്ട് സമുദായത്തെ ഒഴിവാക്കാനുള്ള പുതിയ ആർ‌എസ്‌എസ്- ബിജെപി തന്ത്രമോ?

ജഗ്ദീപ് ധൻകറെ അത്താഴ വിരുന്നിന് ക്ഷണിച്ച് പ്രതിപക്ഷം, ധൻകറിന്റെ പടിയിറക്കം മാന്യമായ വിടവാങ്ങലിനുപോലും അവസരം ലഭിക്കാതെ!! പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നട‌പടി ക്രമങ്ങൾക്കു തുടക്കം, റിട്ടേണിംഗ് ഓഫീസറായി പിസി മോഡി

July 25, 2025

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ സൽമാൻ കുറിച്ചിരുന്നു.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

പ്രഭാസിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു…!!! …ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൻ്റെ നാഥൻ, ഭൂത ഭാവി വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി…!!! വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”യിൽ രുദ്രയായി പ്രഭാസ് എത്തുന്നത്….

Tags: cinemaDQDULQUAR SALMANKAANTHA MOVIE
SendShareTweetShare

WebDesk

Related Posts

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28
CINEMA

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

by Pathram Desk 7
July 25, 2025
കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ
BREAKING NEWS

കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

by Pathram Desk 7
July 25, 2025
കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
BREAKING NEWS

കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

by Pathram Desk 7
July 25, 2025
Next Post
കേരളത്തിന് കോളടിച്ചു…!!! റെയിൽ വികസനത്തിന് 3042 കോടി… യുപിഎ കാലത്തേക്കാൾ ഇരട്ടിയെന്ന് മന്ത്രി… കേരളത്തിലെ 32 റെയിൽവെ സ്റ്റേഷനുകൾ വികസിപ്പിക്കും…!!! രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ വരും… Railway Budget 2025

കേരളത്തിന് കോളടിച്ചു...!!! റെയിൽ വികസനത്തിന് 3042 കോടി... യുപിഎ കാലത്തേക്കാൾ ഇരട്ടിയെന്ന് മന്ത്രി... കേരളത്തിലെ 32 റെയിൽവെ സ്റ്റേഷനുകൾ വികസിപ്പിക്കും...!!! രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ വരും... Railway Budget 2025

ലോൺ എടുത്തവർ ശ്രദ്ധിക്കുക…!!! ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കേണ്ട…. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് തടയാൻ കർണാടക സർക്കാർ… Loan Repayment

ലോൺ എടുത്തവർ ശ്രദ്ധിക്കുക...!!! ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് എടുത്ത ലോണുകൾ തിരിച്ചടയ്ക്കേണ്ട.... ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നത് തടയാൻ കർണാടക സർക്കാർ... Loan Repayment

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28

July 25, 2025
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

July 25, 2025
കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

July 25, 2025
കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

July 25, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.