Pathram Online
  • Home
  • NEWS
    കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

    “എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

    മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു, കയ്യിലുണ്ടായ പണവും കവര്‍ന്നു, യുവാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ്, പ്രതികളെ പിടികൂടാതെ പൊലീസ്

    “അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍

    കാന്താര’ സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ, മുരളി ഗോപി – ജീയെൻ കൃഷ്‌ണകുമാർ ചിത്രത്തിൽ നായകനായി ആര്യ! ‘അനന്തൻ കാട്’ ജൂൺ 25 ന്

  • CINEMA
    കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല,  സ്റ്റേഷനിൽ ഉണ്ടായിരുന്നത്   ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ

    പ്രതികരിക്കാനില്ല, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു”, അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

    പുറത്തുവരുന്നത് കേട്ടാലറയ്ക്കുന്ന ഉൾപ്പോരിന്റെ കഥകള്‍, നേതൃത്വത്തിന്റെ വിശ്വാസ്യത  പൂര്‍ണമായി തകര്‍ന്നു, പരാജയങ്ങളുടെ  ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്വേതയും കുക്കുവും രാജിവയ്ക്കണം, അമ്മയ്ക്ക് കത്തയച്ച് മാലാ പാര്‍വതി

    അൻസിബയുടെ നിയമനടപടി നീക്കങ്ങൾ; ‘എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു’ എന്ന് ടിനി ടോം

    അജിതിന്റെ  അമ്മയുടെ സംസ്കാര ചടങ്ങിന് ഒരമിച്ചെത്തി വിജയും തൃഷയും

  • CRIME
  • SPORTS
    ചെയ്സ് മാസ്റ്റർ കിം​ഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി

    ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി

    ‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ​ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു

    പരാ​ഗ് പുറത്തെ‌ടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ

    അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാ​ഗേ? ‘വൈഭവ്  രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാ​ഗ്

  • BUSINESS
    പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ; പുനരാലോചിക്കുന്നത് 10 വർഷം മുമ്പ് പ്ലാനിട്ട പദ്ധതി; അച്ചടി ചെലവ് കുറയ്ക്കുക ലക്ഷ്യം

    മുത്തൂറ്റിലും മണപ്പുറത്തുമൊക്കെ പണയം വച്ചിരിക്കുന്നത് കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരത്തേക്കാൾ സ്വർണം! രാജ്യത്തെ മൂന്ന് ലിസ്റ്റഡ് എൻ.ബി.എഫ്.സികളുടെ സംയോജിത സ്വർണശേഖരം 334 ടൺ

    സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; ഒരു പവന് ഇന്ന് 560 രൂപ കുറഞ്ഞ് 1,14,440 രൂപ; വെള്ളിയുടെ വിലയിലും ഇടിവ്

    ഇന്ധനവില വർധന നിയന്ത്രിക്കാൻ കേന്ദ്രം ഇതിനകം തന്നെ വലിയ സാമ്പത്തിക ഭാരം ഏറ്റെടുത്തിട്ടുണ്ട്!! ഇന്ധനം, വളം, വിദേശനാണ്യം ‘3 F’ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യണം, ഇപ്പോഴുള്ള അനിശ്ചിതത്വങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ച് വന്നാൽ ഉണ്ടാവുക വലിയ ആഘാതം- മുന്നറിയിപ്പുമായി നിർമല സീതാരാമൻ

    ഇന്ധന വില പിന്നേയും കൂട്ടി;  പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്; നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ മനസ് കാണിക്കുമോ?

  • HEALTH
    ‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

  • PRAVASI
    അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ മകൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകം, കൊലയ്ക്ക് പിന്നിൽ 10 വയസ് പ്രായമുള്ള മലയാളി- തമിഴ് പെൺകുട്ടികൾ, കുട്ടിയെ ജനാലയിലൂടെ പുറത്തേക്കെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ!! പെൺകുട്ടികളും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

    അറിയാതൊരു കൈപ്പിഴ, ഡ്രൈവർ ജോലിക്കിടെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെ വധശിക്ഷ, 20 വർഷം തടവറയിൽ… ഒടുവിൽ അബ്ദുൽ റഹീം പ്രിയപ്പെട്ടവർക്കരികിലേക്ക്!! മോചന ഉത്തരവിൽ ഒപ്പുവെച്ചു

    സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്ര പറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണിൽ- ജീവനക്കാർ… ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് 5 വയസുകാരിയായ ഏകമകളെ 15-ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം!! തലേദിവസം കുടുംബവഴക്ക് നടന്നു പോലീസ് ഫ്ലാറ്റിലെത്തിയതായി അയൽവീട്ടുകാർ, ഭർത്താവ് കസ്റ്റഡിയിൽ

    ‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘കൊല്ലം പാട്ട്’ പുറത്ത്

by pathram desk 5
February 3, 2025
A A
ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ‘കൊല്ലം പാട്ട്’ പുറത്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ കൊല്ലം പാട്ട് പുറത്ത്. രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ജസ്റ്റിൻ വർഗീസാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഈ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്. കൊല്ലം ജില്ലയെ കുറിച്ചുള്ള അറിവുകൾ കൂടെ പകർന്ന് തരുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വലിയ വിജയമാണ് പൊൻമാൻ ഇപ്പൊൾ തീയേറ്ററുകളിൽ നേടുന്നത്.

റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നൽകിയപ്പോൾ, ചിത്രത്തിൽ മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടി. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രം കഥയവതരിപ്പിക്കുന്നത്.

Related Post

കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

June 1, 2026
“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

June 1, 2026

മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു, കയ്യിലുണ്ടായ പണവും കവര്‍ന്നു, യുവാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ്, പ്രതികളെ പിടികൂടാതെ പൊലീസ്

June 1, 2026
“അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍

“അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍

June 1, 2026

ഓർമ്മകൾ ഉണ്ടായിരിക്കണം…!! അഫ്ഗാൻ യുദ്ധം.., കത്രീന കൊടുങ്കാറ്റ് കാട്ടുതീ… പ്രതിസന്ധി ഘട്ടത്തിൽ ഒപ്പംനിന്നവരാണ് ഞങ്ങൾ….!! യു.എസ് ജനതയോട് ജസ്റ്റിൻ ട്രൂഡോ…

യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയത്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

വാട്‌സ്ആപ് ഗ്രൂപ്പിൽ ​ഗ്രൂപ്പിൽ നിന്ന് നമ്പറെടുത്ത് അശ്ലീല സന്ദേശമയച്ചു, ബ്ലോക്ക് ചെയ്ത വൈരാ​ഗ്യത്തിൽ മറ്റൊരു യുവാവിനെ കൂട്ടിച്ചേർത്ത് അപവാദ പ്രചാരണം നടത്തി… പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല…വെഞ്ഞാറമൂട്ടിൽ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയായ യുവാവ്- ആരോപണവുമായി ബന്ധുക്കൾ

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി

ബിജു ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ, 28,000 രൂപ മാസ ശമ്പളം… ദേവസ്വം ബോർഡിനു മുൻപിൽ കാറുമായെത്താൻ നിർദേശം, ഓഫിസിനകം ഇതുവരെ കണ്ടിട്ടില്ല… തട്ടിപ്പ് പുറത്തറിഞ്ഞത് കുഞ്ഞ് മരിച്ചതോടെ… നിയമനത്തട്ടിപ്പ് നടത്തിയത് ശ്രീതു ഒറ്റയ്ക്കല്ലെന്ന് പോലീസ്, കൂട്ടുപ്രതികളെയും ഒറ്റിക്കൊടുത്തു…

Tags: movie ponman
SendShareTweetShare

pathram desk 5

Related Posts

കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി
BREAKING NEWS

കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

by pathram desk 5
June 1, 2026
“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്
BREAKING NEWS

“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

by Pathram Desk 8
June 1, 2026
BREAKING NEWS

മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു, കയ്യിലുണ്ടായ പണവും കവര്‍ന്നു, യുവാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ്, പ്രതികളെ പിടികൂടാതെ പൊലീസ്

by Pathram Desk 8
June 1, 2026
Next Post
കോട്ടയത്തെ പോലീസുകാരനേറ്റത് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർന്നു, മരണകാരണം നെഞ്ചിലേറ്റ മാരക പരുക്ക്, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവുമുണ്ടായി- പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബിരിയാണിയും പൊരിച്ച  കോഴിയും വേണം; അങ്കണവാടിയിലെ ഉപ്പുമാവ് തിന്നു ബോറടിച്ച ശങ്കുവിന്റെ ആവശ്യം മന്ത്രി ആന്റി കേട്ടു… മറുപടി ഇങ്ങനെ…

ബിരിയാണിയും പൊരിച്ച കോഴിയും വേണം; അങ്കണവാടിയിലെ ഉപ്പുമാവ് തിന്നു ബോറടിച്ച ശങ്കുവിന്റെ ആവശ്യം മന്ത്രി ആന്റി കേട്ടു... മറുപടി ഇങ്ങനെ...

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല? അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു, തകർന്നത് എസ്എസ്കെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം- വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

June 1, 2026
“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

“എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്, സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു, എന്റെ ഭാര്യയെ അവന്‍ ആശുപത്രിയില്‍ കയറി അടിച്ചു, ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകളെയായിരുന്നു”, തന്റെ മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ആദ്യ ഭാര്യയുടെ പിതാവ്

June 1, 2026

മുസ്ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു, കയ്യിലുണ്ടായ പണവും കവര്‍ന്നു, യുവാവിന്റെ സഹോദരന്‍ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ്, പ്രതികളെ പിടികൂടാതെ പൊലീസ്

June 1, 2026
“അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍

“അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍

June 1, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.