തന്റെ നിരപരാധിത്വം തെളിയിക്കും, കൃത്യമായ അന്വേഷണം വേണം, നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദു:ഖമുണ്ട്; 11-ാം നാൾ ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ദിവ്യ ജയിൽ ...




