BREAKING NEWS

മ​നഃ​പൂ​ർ​വമുണ്ടായതല്ല, ദിവ്യയ്ക്ക് നീതി വേണം, ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇല്ലെങ്കിൽ സങ്കടമായേനെ, കിട്ടിയതിൽ സന്തോഷം: പികെ ശ്രീ​മ​തി

· · 1 min read
Share: Copied!

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പിപി ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പികെ ശ്രീ​മ​തിയുടെ പ്രതികരണം. കു​റ​ച്ച് ദി​വ​സ​മാ​യി ദി​വ്യ ജ​യി​ലി​ൽ കി​ട​ക്കു​ക​യാ​ണ്. ദി​വ്യ​യ്ക്ക് നീ​തി ല​ഭി​ക്ക​ണം. ജാ​മ്യം കി​ട്ടു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും കിട്ടിയതിൽ സന്തോഷമെന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

ന​വീ​ൻ ബാ​ബുവിനെതിരെ ദി​വ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും മ​നഃ​പൂ​ർ​വം ഉ​ണ്ടാ​യ സം​ഭ​വ​മ​ല്ല. പ​ക്ഷേ അത്തരത്തിലുണ്ടായ പാ​ക​പി​ഴ​ക​ളെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി പ​രി​ശോ​ധി​ച്ച് അ​പ​ക​ത​ക​ൾ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ത​രം​താ​ഴ്ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ദി​വ്യ​യ്ക്ക് ഇ​പ്പോ​ൾ ജാ​മ്യം കി​ട്ടി​യി​ല്ലെ​ങ്കി​ൽ വി​ഷ​മം ഉ​ണ്ടാ​യെ​നെ. ഏ​തൊ​രാ​ൾ​ക്കും നീ​തി നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026