Social icon element need JNews Essential plugin to be activated.

കാ​ന‍​ഡ നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കുന്നു; ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഭീ​രു​ത്വം നി​റ​ഞ്ഞത്- മോദി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. കാ​ന‍​ഡ ...

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ...

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

പോലീസിനിട്ട് എട്ടിന്റെ പണികൊടുത്ത് മോഷ്ടാവ്; വൈദീകനെന്ന് പറഞ്ഞ് മോഷണം; അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടപ്പോൾ പോലീസുകാർക്കു നേരെ മലമൂത്ര വിസർജനം

അടൂർ: വൈദികനാണെന്നും പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് പിടിയിലായ മോഷ്ടാവ് പോലീസുകാർക്ക് നൽകിയത് എട്ടിന്റെ പണി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ...

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

‘നിങ്ങൾക്ക് എന്താണോ ശരി, അതു ചെയ്യുക; 30 വർഷം പുകവലിച്ച ഞാൻ നിങ്ങളെ ഉപദേശിക്കുന്നത് ശരിയല്ല’

നീണ്ട 30 വർഷം നിർത്താതെ പുകവലിച്ച താനൊരു റോൾ മോഡലല്ലെന്ന് ബോളിവുഡ് നടൻ ഷാരുഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിലാണ് പുകവലി ...

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

‘ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം’- പ്രധാനവാതിലിൽ പോസ്റ്റർ; കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ...

Page 4135 of 4148 1 4,134 4,135 4,136 4,148