Social icon element need JNews Essential plugin to be activated.

സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം..!! ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലും.!! ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’ വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന ...

സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ…!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി…, വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു…

കൊച്ചി: കൊടകര കുഴൽപണക്കേസിലെ പരാതിക്കാരൻ ധർമരാജനു രഹസ്യഅറകളുള്ള 10 വാഹനങ്ങളുണ്ടായിരുന്നതായി കേരള പൊലീസ് കണ്ടെത്തി. എന്നാൽ, കേസിലെ പരാതിക്കാരനും പ്രോസിക്യൂഷന്റെ മുഖ്യസാക്ഷിയുമായ ധർമരാജന്റെ കുഴൽപണ ഇടപാടുകൾ കൂടുതലായി ...

ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!!  സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?

സ്വന്തം ലേഖകൻ പാലക്കാട്: കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ചതിൽ പാലക്കാട്ടെ കോൺ​ഗ്രസിൽ കലാപം മൂർച്ഛിക്കുന്നു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള രാഹുലിൻ്റെ തീരുമാനം സതീശൻ ...

കാ​ന‍​ഡ നീ​തി​യും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കുന്നു; ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഭീ​രു​ത്വം നി​റ​ഞ്ഞത്- മോദി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. കാ​ന‍​ഡ ...

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

ദാരുണാന്ത്യം: കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു

അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ...

Page 4127 of 4140 1 4,126 4,127 4,128 4,140