11 ദിവസങ്ങൾക്കു ശേഷം പിപി ദിവ്യയ്ക്ക് ജാമ്യം, ഏതു സമയത്തും അന്വേഷണവുമായി സഹകരിക്കും, പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മ തുടങ്ങിയ വാദങ്ങളും കോടതിയിൽ, കലക്റ്ററുടെ മൊഴി വീണ്ടുമെടുക്കാൻ സാധ്യത
തലശേരി: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷൻസ് ...




