Social icon element need JNews Essential plugin to be activated.

ആറാംക്ലാസുകാരിയെ ശുചിമുറിയിലിട്ടു പീഡിപ്പിച്ചു, പ്രധാനാധ്യാപകൻ ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ; പീഡനം പെൺകുട്ടി ശുചിമുറിയിലേക്ക് പോകുമ്പോൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആറാം ക്ലാസ് വ​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉൾപെടെ രണ്ടുപേർ ചേർന്ന് പീ​ഡി​പ്പി​ച്ചു. ന​ബ​രം​ഗ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ ആദിവാസി സമൂഹത്തിൽപ്പെട്ട കു​ട്ടി​യാ​ണ് ...

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!! ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!! ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…

കൊച്ചി: ശ്രീനാഥ് ഭാസി നായകനായെത്തുന്ന "പൊങ്കാല" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഭാസിയും നായിക യാമി സോനയും കടപ്പുറത്ത് കൂടി നടന്നു നീങ്ങുന്ന പോസ്റ്ററാണ് പുറത്തിറക്കിയത്. ...

വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിൻ്റ് ഔട്ട് എടുക്കുന്നത് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു…!! നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പിൽ അയക്കരുത്…!! അധ്യാപകർക്ക് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദ്യാര്‍ഥിക്കള്‍ക്ക് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. ...

തിരിച്ചടിച്ച് ഇന്ത്യ…!! ബുംറയ്ക്ക് മുന്നിൽ അടിപതറി ഓസ്ട്രേലിയ…!!!  27 ഓവര്‍ പിന്നിടുമ്പോള്‍ 49 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടമായി…!!!

തിരിച്ചടിച്ച് ഇന്ത്യ…!! ബുംറയ്ക്ക് മുന്നിൽ അടിപതറി ഓസ്ട്രേലിയ…!!! 27 ഓവര്‍ പിന്നിടുമ്പോള്‍ 49 റൺസ് എടുക്കുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടമായി…!!!

പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കുറഞ്ഞ റൺസിന് പുറത്തായെങ്കിലും അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.4 ഓവറില്‍ 150 റണ്‍സിന് പുറത്തായി. മറുപടി ...

തമാശയ്ക്ക് ഒന്നുതല്ലി; കിച്ചൻ സ്ലാബിൽ തലയിടിച്ച് വീണു..!! മൂന്നുവയസുകാരിയെ കളിക്കുന്നതിനിടെ കൊലപ്പെടുത്തി കത്തിച്ചു… ബന്ധു അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ ...

Page 4090 of 4156 1 4,089 4,090 4,091 4,156