കെ.സുരേന്ദ്രൻ, വി. മുരളീധരന്‍, പി. രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം…!!! ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ… എന്ന് പോസ്റ്ററുകൾ…!! പരസ്യ പ്രതികരണങ്ങള്‍ക്ക് സുരേന്ദ്രൻ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം…
കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. ‘ബിജെപിയില്‍ കുറുവാസംഘം’ എന്നാരോപിച്ചാണ് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ...




