പാർട്ടിയിൽ രക്ഷയില്ല, കൂടുവിട്ട് കൂടുമാറി ജില്ലാ പഞ്ചായത്തംഗം; സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിന്റെ രാഷ്ട്രീയ ഭാവി തകർത്തത് ഭാര്യയുടെ ഗാർഹിക പീഡന പരാതി ആഭിചാരക്രിയയും
ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു പാർട്ടി വിട്ട് ബിജെപിയിലേക്ക്. എന്നാൽ ഇതിനു പിന്നിൽ തനിക്കെതിരെ ഭാര്യയും കുടുംബവും ഉയർത്തിയത് ...




