സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ മാത്രമല്ല പൊളിക്കാനും വിദഗ്ദൻ, മോഷണം മറയ്ക്കാൻ ക്യാമറ അബദ്ധത്തിൽ തിരിച്ചത് മുറിക്കുള്ളിലേക്കു തന്നെ, വീട്ടിൽ കയറിയത് മാസ്ക് ധരിച്ച്, മോഷണത്തിനുപയോഗിച്ച ആയുധം തിരിച്ചെടുക്കാൻ വന്നതോടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു
കണ്ണൂർ: വളപട്ടണത്ത് 267 പവനും 1.21 കോടി രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതി ലിജീഷ് സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ വിദഗ്ദനായിരുന്നെന്നു കണ്ടെത്തൽ. മോഷ്ടിക്കാനായി വരുമ്പോൾ വീട്ടിൽ ലോക്കർ ...



