മുത്തച്ഛനെ ചുറ്റികവച്ച് തലയ്ക്കടിച്ചു വീഴ്ത്തി, ഹോംനഴ്സ് ഏജൻസി നടത്തുന്ന അമ്മയെ വിളിച്ചുവരുത്തി അടിച്ചുവീഴ്ത്തി, മുനയുളികൊണ്ട് തലയ്ക്ക് കുത്തി, തലയണ മുഖത്തമർത്തി മരണം ഉറപ്പാക്കി, അൽപനേരം ടിവി കണ്ടിരുന്ന ശേഷം നാടുവിട്ടു- പടപ്പക്കര ഇരട്ടക്കൊലപാതകം പോലീസിനോട് വിവരിച്ച് പ്രതി
കുണ്ടറ: കൊല്ലം പടപ്പക്കരയിൽ മുത്തച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലി(26)നെ കൊലപാതകം നടത്തിയ പുഷ്പവിലാസം വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെ ...




