BREAKING NEWS

കൂട്ടുകാർക്കൊപ്പം കളിക്കവേ തെരുവുനായയെ കണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ന് കി​ണ​റ്റി​ൽ വീ​ണു ദാരുണാന്ത്യം

· · 1 min read
Share: Copied!

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ തു​വ്വ​ക്കു​ന്നി​ലെ മു​ഹ​മ്മ​ദ് ഫ​സ​ൽ (9) ആ​ണ് മ​രി​ച്ച​ത്. തൂ​വ​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഫ​സ​ൽ.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​മ്പോ​ൾ തെ​രു​വു​നാ​യ​യെ ക​ണ്ട് ഫസൽ ഭ​യ​ന്നോ​ടു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത് ഏ​ഴി​നാ​ണ്. തെ​രു​വു​നാ​യ​യെ ക​ണ്ട് ഭ​യ​ന്ന് ഓ​ടി​യ ഫ​സ​ൽ പിന്നീട് വീ​ട്ടി​ലേ​ക്ക് പോ​യി​രി​ക്കു​മെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ക​രു​തി​യ​ത്.

എന്നാൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ണെ​ന്ന് വീ​ട്ടു​കാ​രും ക​രു​തി. രാ​ത്രി​യാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​ത്ത​തി​നാ​ൽ നടത്തിയ അ​ന്വേ​ഷ​ണത്തിലാണ് നാ​യ ഓ​ടി​ച്ച കാ​ര്യം മ​റ്റു കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​മീ​പ​ത്തെ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ നി​ന്ന് മു​ഹ​മ്മ​ദ് ഫ​സ​ലി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

മകന്‍റെ കയ്യിൽനിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല…!!! ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം.., മകൻ തെറ്റ് ചെയ്തിട്ടില്ല…!! ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ രാത്രി 12 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്….!!! ബിജെപിയിൽ പോകുന്നതിനെ കുറിച്ചും പ്രതികരിച്ച് യു. പ്രതിഭ

BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026