Social icon element need JNews Essential plugin to be activated.
സ്വന്തം പാർട്ടിക്കിട്ടുതന്നെ ഒരു കൊട്ട്- ‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ നാലാം തവണയും നിയമസഭയിലെത്തിയത്, സ്വാഭാവികമായും അൽപം “ഉശിര്” കൂടും, അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’- കെടി ജലീൽ എംഎൽഎ

ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടിയ ഫോട്ടോയും പൊക്കിപ്പിടിച്ചുകൊണ്ട് സൗദി അറേബ്യയിലോ, മുസ്ലിം രാജ്യങ്ങളിലോ പ്രകടനം നടത്താൻ അവർക്ക് സാധിക്കുമോ? കുറുക്കു വഴിയിലൂടെ അധികാരത്തിലെത്തി മൗദൂദിയൻ മതസങ്കൽപ്പങ്ങൾ നടപ്പിലാക്കാനാകും എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ‘സ്വപ്നം’, അത് രാഹുൽ ഗാന്ധിക്ക് മനസിലായിട്ടുണ്ട്- കെടി ജലീൽ

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. വിഷയത്തിൽ വിമർശനവുമായി കെടി ...

മൊത്തത്തിൽ പണികൊടുത്ത് അമേരിക്ക, യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പര​ഗണിക്കാമെന്ന് ടെക് കമ്പനികൾ

മൊത്തത്തിൽ പണികൊടുത്ത് അമേരിക്ക, യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പര​ഗണിക്കാമെന്ന് ടെക് കമ്പനികൾ

അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരി​ഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി ...

ഹാവു… രക്ഷപെട്ടു, നാണക്കേടിന്റെ റെക്കോർഡ് ജോഫ്രാ ആർച്ചർക്കുതന്നെ!! ഇവനൊന്നും സീനിയറാന്നുള്ള ഒരു ബഹുമാനവുമില്ല ചുമ്മാ തല്ലുകയാ, ഷമിയെ അടിച്ച് പഞ്ഞിക്കിട്ട് മാർക്കസ്, നാലോവറിൽ വിട്ടുകൊടുത്തത് 75 റൺസ്, അവസാന ഓവറിൽ 27 റൺസും

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ റൺമല തീർത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ...

എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, ചാട്ടവാറ്, അമ്പും വില്ലും… ഒടുവിൽ ദേ പുതിയ ചെരുപ്പും വാങ്ങിച്ചിട്ടു…ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ല, ഉ​ഗ്ര ശപഥം പിൻവലിച്ച് അണ്ണാമലൈ

എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, ചാട്ടവാറ്, അമ്പും വില്ലും… ഒടുവിൽ ദേ പുതിയ ചെരുപ്പും വാങ്ങിച്ചിട്ടു…ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ല, ഉ​ഗ്ര ശപഥം പിൻവലിച്ച് അണ്ണാമലൈ

ചെന്നൈ: ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ താനിനി കാലിൽ ചെരിപ്പണിയില്ലെന്ന ശപഥം പിൻവലിച്ച് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ...

‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കേൾക്കാനാളില്ല!! ‘ഔ​ചി​ത്യ​ഭം​ഗി​ ​കൊ​ണ്ട് ​പ​ല​തും​ ​ഞാ​ൻ​ ​പ​റ​യാ​തെ​ ​ഒ​തു​ക്കു​ക​യാ​ണ്’- അതൃപ്തി വാക്കുകളിൽ പ്രകടിപ്പിച്ച് പിണറായി

വ​ട​ക​ര​:​ ​വ​ട​ക​ര​ ​ജി​ല്ല​ ​ആ​ശു​പ​ത്രി​യു​ടെ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ത്തി​യ​ ച​ട​ങ്ങി​ൽ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​കു​റ​ഞ്ഞ​തി​ൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ. ​ ​" സാ​ധാ​ര​ണ​ ...

Page 3614 of 4360 1 … 3,613 3,614 3,615 … 4,360