Pathram Online
  • Home
  • NEWS
    316656

    വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

    316653

    പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

    316642

    ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316636

    ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

  • CINEMA

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലൈ​ഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും

by Pathram Desk 7
May 21, 2026
A A
ലൈ​ഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കാഠ്മണ്ഡു ∙ കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്ന നിലവിലെ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ ഒരുങ്ങി നേപ്പാൾ. ലൈംഗിക അതിക്രമ നിയമത്തിൽ ‘റോമിയോ–ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതികളാണ് സർക്കാർ പരിഗണിക്കുന്നത്. പ്രായവ്യത്യാസം കുറഞ്ഞ കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗക്കുറ്റത്തിൽനിന്ന് ഒഴിവാക്കുക എന്നതാണ് പുതിയ നിർദേശത്തിന്റെ ലക്ഷ്യം.

നിലവിൽ നേപ്പാളിൽ 18 വയസ്സിൽ താഴെയുള്ളവരുമായി നടക്കുന്ന എല്ലാ ലൈംഗിക ബന്ധങ്ങളും, പരസ്പര സമ്മതമുണ്ടെങ്കിലും, നിയമപരമായി ബലാത്സംഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുമൂലം കൗമാരപ്രായക്കാരായ നിരവധി യുവാക്കൾ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് നിയമഭേദഗതി സംബന്ധിച്ച ചർച്ചകൾ ശക്തമായത്.

നേപ്പാളിന്റെ നാഷണൽ ക്രിമിനൽ കോഡിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന പുതിയ വ്യവസ്ഥ പ്രകാരം, 16നും 18നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ മൂന്ന് വയസ്സിൽ താഴെ മാത്രം പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ ബലാത്സംഗമായി കണക്കാക്കില്ല. എന്നാൽ ഭീഷണിപ്പെടുത്തൽ, ചൂഷണം, നിർബന്ധം, വലിയ പ്രായവ്യത്യാസം തുടങ്ങിയ ഘടകങ്ങൾ ഉണ്ടെങ്കിൽ നിലവിലെ കർശന നിയമങ്ങൾ തുടർന്നും ബാധകമായിരിക്കും.

Related Post

വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി  പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

വാഹനപരിശോധനയ്ക്കിടെ അമിത വേ​ഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി

October 7, 2026
പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും

October 7, 2026
ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്,  22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

October 7, 2026
റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം  ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

October 7, 2026

ലൈംഗിക ചൂഷണവും സ്വാഭാവിക കൗമാര ബന്ധങ്ങളും തമ്മിൽ വ്യക്തമായ വേർതിരിവ് സൃഷ്ടിക്കുകയാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്നാണ് നേപ്പാൾ സർക്കാർ വ്യക്തമാക്കുന്നത്. ‘പ്രായത്തിലുള്ള അടുപ്പവും പരസ്പര സമ്മതവും ഉള്ള ബന്ധങ്ങളെ സ്വമേധയാ ബലാത്സംഗമായി കാണരുത്’ എന്നാണ് നേപ്പാൾ നിയമ സെക്രട്ടറി ഉദയ രാജ് ധുങ്കാനയുടെ വിശദീകരണം.

നിയമ മന്ത്രാലയം നിയോഗിച്ച എട്ടംഗ പഠനസമിതിയാണ് ‘റോമിയോ–ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. കൗമാരക്കാരുടെ യാഥാർഥ്യങ്ങളെ നിലവിലെ നിയമം പ്രതിഫലിപ്പിക്കുന്നില്ലെന്നും, പലപ്പോഴും കുടുംബങ്ങൾ തന്നെ ഈ നിയമം ദുരുപയോഗം ചെയ്യുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു.

പ്രണയബന്ധങ്ങളെയും മിശ്രവിവാഹങ്ങളെയും എതിർക്കുന്ന കുടുംബങ്ങൾ, പെൺകുട്ടിയുടെ സമ്മതമുണ്ടായിരുന്ന സാഹചര്യങ്ങളിലും ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി വിമർശകർ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരം ഒളിച്ചോടിയോ വിവാഹിതരായോ ആയ കൗമാരക്കാർ പിന്നീട് കുടുംബങ്ങളുടെ പരാതിയിൽ ക്രിമിനൽ കേസുകളിൽ കുടുങ്ങുന്ന സംഭവങ്ങൾ നേപ്പാളിൽ വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് ഉദാഹരണമായി 2022ൽ നേപ്പാൾ സുപ്രീം കോടതി പരിഗണിച്ച ഒരു കേസും ചർച്ചയാകുന്നുണ്ട്. 15 വയസ്സുകാരിയുമായി ഒളിച്ചോടിയ 17 വയസ്സുകാരനെ ഹൈക്കോടതി ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ഇരുവരും പിന്നീട് വിവാഹിതരാവുകയും കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യവും കോടതി പരിഗണിച്ചിരുന്നു. എന്നാൽ ബാലവിവാഹവുമായി ബന്ധപ്പെട്ട കുറ്റത്തിൽ ആൺകുട്ടിക്ക് ആറുമാസം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

അതേസമയം, നിർദ്ദേശിക്കപ്പെടുന്ന നിയമഭേദഗതിക്കെതിരെ വനിതാ സംഘടനകളും ശിശുസംരക്ഷണ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബാലവിവാഹവും ലിംഗാതിക്രമങ്ങളും ഇപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങളായിരിക്കുന്ന നേപ്പാളിൽ ഇത്തരം ഇളവുകൾ പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

സാമൂഹിക യാഥാർഥ്യങ്ങൾ വിശദമായി പഠിക്കാതെയുള്ള നിയമപരിഷ്‌കാരങ്ങൾ ദുരുപയോഗങ്ങൾക്ക് വഴിയൊരുക്കാമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം മോഹ്ന അൻസാരി അഭിപ്രായപ്പെട്ടു. കൗമാരക്കാരുടെ അവകാശങ്ങളും സുരക്ഷയും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിത സമീപനമാണ് നിയമനിർമാണത്തിൽ ആവശ്യമെന്ന ചർച്ചയാണ് ഇപ്പോൾ നേപ്പാളിൽ ശക്തമാകുന്നത്.

Tags: -romeo-juliet clausenepalrape law
SendShareTweetShare

Pathram Desk 7

Next Post
‘സതീശാ, യു- ടേൺ അടിക്കല്ലേ; കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ;  അത് ഉപേക്ഷിക്കാൻ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്‘- ഇ.പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്… അഭിസംബോധന ചെയ്ത് പ്രോടേം സ്പീക്കർ ജി സുധാകരൻ!! എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, മഞ്ചേശ്വരം എംഎൽഎ സത്യപ്രതിജ്ഞ ചെയ്തത് കന്നടയിൽ

ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്... അഭിസംബോധന ചെയ്ത് പ്രോടേം സ്പീക്കർ ജി സുധാകരൻ!! എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, മഞ്ചേശ്വരം എംഎൽഎ സത്യപ്രതിജ്ഞ ചെയ്തത് കന്നടയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.