Pathram Online
  • Home
  • NEWS
    308984

    ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ്

    308982

    ‘വിളനാശത്തിന്റെ പേരിൽ കാട്ടാനകളുടെ സഞ്ചാരം തടയരുത്; അവയെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണം‘- സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം

    308977

    മെട്രോ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഐഎസ്എഫ് ജവാന്‍ , യാത്രക്കാര്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണി, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

    308972

    രാഹുൽ ​ഗാന്ധിയ്ക്കെതിരെയുള്ള പരാതിയിലുള്ളത് ഗൗരവമേറിയ ആരോപണങ്ങളെന്ന് സിബിഐ ; എന്നിട്ടും എന്തുകൊണ്ട് നടപടി വൈകുന്നുവെന്ന് സുപ്രീംകോടതി

    308973

    ‘ഞാൻ വന്ദേമാതരം പാടില്ല… എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല, ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്, പക്ഷെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കും… വന്ദേമാതരം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്തുകൊള്ളൂ…കൂടുതൽ കാര്യങ്ങൾ ചരിത്രം പഠിച്ചിട്ട് പറയാം’- കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

  • CINEMA
    308942

    അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

    308929

    കള്ളനൊക്കെ തന്നെ; പക്ഷേ, സ്വർണ്ണവും പണവുമൊന്നും വേണ്ട, ആള് കയറുന്നത് അടുക്കളയിൽ മാത്രം! അതും ശനിയാഴ്ച ദിവസം; അടിച്ചുമാറ്റുന്നതാകട്ടെ എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങൾ!

    308803

    ‘വെരി ഡൗൺ ടു എർത്ത് , വാർത്താസമ്മേളനം കാണാൻ ബുധനാഴ്ചകളിൽ കാത്തിരിക്കും, വിനോദവും വിജ്ഞാനവും അതിലുണ്ട്, എല്ലാം അച്ചടിച്ച് പ്രസിദ്ധീകരിക്കണം’; വി.ഡി. സതീശനെ പ്രശംസിച്ച് നടൻ ജഗദീഷ്

    308734

    “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് ​വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

  • CRIME
  • SPORTS
    308706

    അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സിപിഎമ്മിൽ വിശ്വാസമില്ല, പാർട്ടിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, യു‍‍‍ഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല, പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചത്, മക്കൾ പുറത്തുണ്ട് അവരെ കൊന്നുകളയുമെന്ന് ഭീഷണി, അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളെ- കല രാജു

by WebDesk
January 22, 2025
A A
തട്ടിക്കൊണ്ടു പോയത് സിപിഎം പ്രവർത്തകർ, മോശം ഭാഷയിൽ പെരുമാറി, വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏൽപിച്ചു വസ്ത്രം വലിച്ചഴിച്ചു, നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ ​ഗ്യാസിന്റെ ​ഗുളിക തന്നു, കാൽ കാറിൽ കുരുങ്ങിയപ്പോൾ വെട്ടിമാറ്റിത്തരാമെന്ന് മകനേക്കാൾ പ്രായം കുറഞ്ഞ യുവാവ് പറഞ്ഞു- കല രാജു, കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ 45 പേർക്കെതിരെ കേസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് ‍വ്യക്തമാക്കി വനിത കൗൺസിലർ കല രാജു. സിപിഎമ്മിൽ തനിക്ക് വിശ്വാസമില്ലെന്നും പാർട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ബുധനാഴ്ച കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു.

സിപിഎം ജില്ലാ നേതൃത്വത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ. തന്നെ വസ്ത്രാക്ഷേപം നടത്തി ദേഹോപദ്രവം ഏൽപ്പിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന മൊഴി തന്നെയാണ് മജിസ്ട്രേറ്റിനും നൽകിയിരിക്കുന്നത് ‌‌. യു‍‍‍ഡിഎഫിൽ നിന്ന് തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ആ രീതിയിൽ സിപിഎം പുറത്തു വിട്ട ദൃശ്യങ്ങൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്ന ഗുരുതര ആരോപണവും കൗൺസിലർ ഉന്നയിച്ചു. എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിയാണ് കല രാജു മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽകിയത്. ഇതിനിടെ, കല രാജുവിനെ തട്ടിക്കൊണ്ടു പോയതെന്ന് പറയുന്ന നഗരസഭാ അധ്യക്ഷയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്നെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യഥാർഥ പ്രതികളെയല്ല പോലീസ് അറസ്റ്റ് ചെയ്തതെന്നും പകരത്തിന് ആളെ വച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു എന്നും കല രാജു ആരോപിച്ചു. യുഡിഎഫിന്റെ ഒരു ആനുകൂല്യവും താൻ സ്വീകരിച്ചിട്ടില്ല. വായ്പ താൻ സെറ്റിൽ ചെയ്തതാണ്. തന്റെ പരാതി ജനമധ്യത്തിൽ തന്നെ വസ്ത്രാക്ഷേപം നടത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നതിലാണെന്നും അവർ പറഞ്ഞു. ‘‘പുറത്തുവന്ന വീഡിയോയിൽ വാസ്തവമില്ല. അവർ എന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണത്. മക്കൾ പുറത്തുണ്ട്, അവരെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോയെടുത്തത്.
പ്രതീക്ഷയുടെ വെളിച്ചം…!!! ക്യാൻസറിന് മരുന്ന് വെറും 48 മണിക്കൂ‍‍റിൽ…!!! എഐ ഭാവിയിലെ വാഗ്ദാനമാകും..!!! അടിമുടി മാറ്റി മറിക്കുന്ന പദ്ധതിയുടെ ഡാറ്റാ സെൻ്റ‍ർ നി‍ർമാണം ആരംഭിച്ചു..!!! ലോകത്തെ അറിയിച്ച് ഒറാക്കിൾ ചെയർമാൻ… ആരോ​ഗ്യരം​ഗം സാങ്കേതികവിദ്യയുടെ കൈപ്പിടിയിലാകുമോ..?

Related Post

ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ്

ഹണിമൂൺ യാത്രക്കിടെ ആർത്തവം, മുൻകൂട്ടി പറഞ്ഞില്ലെന്നാരോപിച്ച് ഭാര്യയ്ക്ക് ക്രൂരമർദനം, കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാൻ നോക്കി, തിരിച്ചെത്തിയയുടൻ പിതാവിനെ വിളിച്ച് ഇനി അവളോടൊപ്പം ജീവിക്കാൻ താൽപര്യമില്ല,മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു, സ്ത്രീധനത്തിന്റെ പേരിലും പീഡനം- യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസ്

August 17, 2026
‘വിളനാശത്തിന്റെ പേരിൽ കാട്ടാനകളുടെ സഞ്ചാരം തടയരുത്; അവയെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണം‘- സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം

‘വിളനാശത്തിന്റെ പേരിൽ കാട്ടാനകളുടെ സഞ്ചാരം തടയരുത്; അവയെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണം‘- സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം

August 17, 2026
മെട്രോ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഐഎസ്എഫ് ജവാന്‍ , യാത്രക്കാര്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണി, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

മെട്രോ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സിഐഎസ്എഫ് ജവാന്‍ , യാത്രക്കാര്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ തോക്കുചൂണ്ടി ഭീഷണി, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

August 17, 2026
രാഹുൽ ​ഗാന്ധിയ്ക്കെതിരെയുള്ള പരാതിയിലുള്ളത്  ഗൗരവമേറിയ ആരോപണങ്ങളെന്ന് സിബിഐ ; എന്നിട്ടും എന്തുകൊണ്ട് നടപടി വൈകുന്നുവെന്ന് സുപ്രീംകോടതി

രാഹുൽ ​ഗാന്ധിയ്ക്കെതിരെയുള്ള പരാതിയിലുള്ളത് ഗൗരവമേറിയ ആരോപണങ്ങളെന്ന് സിബിഐ ; എന്നിട്ടും എന്തുകൊണ്ട് നടപടി വൈകുന്നുവെന്ന് സുപ്രീംകോടതി

August 17, 2026

അവരത് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു. ഏരിയാ സെക്രട്ടറിക്കൊപ്പം അരുൺ അശോകൻ ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായ വിജയ് രഘു എന്നയാളാണ് കത്തി കാണിച്ചത്. ഇക്കാര്യങ്ങളെല്ലാം മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ജീവന് ഭീഷണിയുണ്ട്. എന്നേയും മക്കളെയും ഇനി കൂത്താട്ടുകുളത്ത് കാലു കുത്തിക്കില്ലെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു’’– കലാ രാജു പറഞ്ഞു.

കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോ​ഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ

അതേപോലെ താൻ യുഡിഎഫിന്റെ തടങ്കലിൽ ആയിരുന്നു എന്ന സിപിഎം വാദവും അവർ‍ നിഷേധിച്ചു. പൊതുജനങ്ങളുടെ മധ്യത്തിൽ എല്ലാവരുടേയും കാൺകെയാണ് താൻ ആക്രമിക്കപ്പെട്ടത് എന്നും ആരുടേയും തടങ്കലിൽ ആയിരുന്നില്ല, എറണാകുളത്ത് തന്നെയുണ്ടായിരുന്നു എന്നും കല രാജു പറഞ്ഞു. ‘‘അവർ എന്നെ വീടിന്റെ തിണ്ണയിൽ ഉപേക്ഷിച്ചിട്ടു പോവുകയാണ് ചെയ്തത്. അവർ തന്നെ ‌ വിളിച്ചു പറഞ്ഞത് അനുസരിച്ച് പോലീസ് വന്നാണ് എന്നെ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കുറച്ചു ദിവസങ്ങൾ എവിടെയായിരുന്നു എന്നത് സമയവും തീയതിയും അടക്കം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും എന്റെ കയ്യിലുണ്ട്’’– കല രാജു പറഞ്ഞു.

കുറച്ചു ദിവസം എവിടെയായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎ. മോഹൻ ഉയർത്തിയ ചോദ്യത്തോടും അവർ‍ പ്രതികരിച്ചു. തനിക്കെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ വാക്കുകളോട് അവർ പ്രതികരിച്ചത് ഇങ്ങനെ ‘‘പാർട്ടി അംഗവും സ്ത്രീയും വിധവയും 56 വയസുമുള്ള എന്നെ ആയിരക്കണക്കിന് പേരുടെ മുന്നിൽ വച്ച് ആക്രമിച്ചപ്പോൾ ഈ പാർട്ടി എവിടെയായിരുന്നു? അവർ എനിക്ക് സംരക്ഷണം തന്നില്ലല്ലോ. ഇതുവരെയും സംരക്ഷണം തന്നില്ലല്ലോ. അതു പറയാൻ അവർക്കെന്താണ് യോഗ്യത? 25 വർഷം പാർട്ടിക്കൊപ്പം നിന്ന എന്നെ രണ്ട് ദിവസം കാണാതെ പോയെന്ന പേരിൽ ഇത്രയും അക്രമം അഴിച്ചുവിട്ടെങ്കിൽ ആ പാർട്ടിയെ വിശ്വസിച്ചു മുന്നോട്ടു പോകാൻ എനിക്ക് പ്രയാസമാണ്. ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ട് ഞാൻ ഇനിയും ഈ പാർട്ടിയിൽ തുടരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. മുന്നോട്ടുള്ള രാഷ്ട്രീയ നിലപാട് എന്താണ് എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും കല രാജു ‌പ്രതികരിച്ചു.

Tags: kala raju
SendShareTweetShare

WebDesk

Next Post
ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? സാമ്പത്തിക നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

ഇന്ന് നിങ്ങൾക്ക് എങ്ങനെ...? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? സാമ്പത്തിക നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം...

സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിൽ എത്തി…!!! കിടിലൻ സവിശേഷതകൾ…. വിശദമായി അറിയാം…

സാംസങ് ഗാലക്‌സി എസ് 25 സീരീസ് വിപണിയിൽ എത്തി...!!! കിടിലൻ സവിശേഷതകൾ.... വിശദമായി അറിയാം...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.