Pathram Online
  • Home
  • NEWS
    ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

    നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

    ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

    അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

    ആറുലക്ഷം രൂപ മൂന്ന് ദിവസത്തെ ശമ്പളായി നൽകി; നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ…

    തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്ന് ജോജു

  • CINEMA

    ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി; ഗ്രാമിന് വര്‍ധിച്ചത് 20 രൂപ

    കേരളത്തിൽ ഇന്നും താഴ്ന്നിറങ്ങി സ്വർണ വില; പോസിറ്റീവ് ട്രാക്കിൽ രാജ്യാന്തര വിപണി, വില ഇനി മേലോട്ടോ? ‘4000’ തൊടുമെന്ന് പ്രവചനം

    ഇടനെഞ്ചിലെ മോഹം… ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

    ഡിജോ ജോസ് ആൻ്റണി – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ പള്ളിച്ചട്ടമ്പി ആരംഭിച്ചു.

  • CRIME
  • SPORTS
    ചെക്കനു വെറുപ്പിക്കാൻ മാത്രമല്ല, എതിരാളിയെ ഒറ്റയടിക്ക് ദേ ഇങ്ങനെ കൂടാരം കയറ്റാനുമറിയാം- അഞ്ച് ബോളിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്‌വേഷ് രതി, താരം ബോളെറിയാനെത്തുമ്പോൾ സ്കോർ 5 ന് 151, പിന്നെയെല്ലാം നിമിഷ നേരത്തിലുള്ളിൽ… വീഡിയോ

    അറിയാതെ വന്ന നാക്കുപിഴയിൽ ഉറ്റസുഹൃത്തായ എന്നോട് കോലി മിണ്ടാതെ നടന്നത് ആറുമാസം, തങ്ങൾ തമ്മിലുണ്ടായ പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്

    ഒന്നും രണ്ടുമല്ല നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ഇന്ന് ലോഡ്സിൽ പരിസമാപ്തി!! ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ടെസ്റ്റ് കിരീടം

    ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

  • BUSINESS
    കേരളത്തിലെ സ്വർണം വെള്ളി ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ സംസ്ഥാന സമ്പൂർണ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന വർത്താ സമ്മേളനത്തിൽ വി കെ മനോജ്‌ , പ്രൊജക്റ്റ്‌ ഡയറക്ടർ, യുണൈറ്റഡ് എക്സിബിഷൻസ്, കെ സുരേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ്‌ , ഓൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ , അഡ്വ എസ് അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി, എന്നിവർ സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

    കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ

    ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൌഡർ' സി ഇ ഒ ഗിരീഷ് നായർ, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.

    ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി: കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ!

    ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ  നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത  കാഴ്ചവെച്ച് ജിയോ

    ഇനി മുതൽ ദേശീയ പാതകളിൽ ചെലവ് കുറഞ്ഞ യാത്ര, 3000 രൂപയ്ക്ക് ഒരുവർഷത്തെ വാർഷിക ഫാസ്റ്റാഗ്, പ്രൈവറ്റ് നോൺ കമേഴ്‌സ്യൽ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ

    ഇന്ത്യയ്ക്ക് ജാക്ക്പോട്ട്..!! 2 ലക്ഷം കോടി ലിറ്റർ എണ്ണ നിക്ഷേപം കണ്ടെത്തി…!!  ഇന്ത്യൻ സമ്പദ് വ്യവസ്ഥ 20 ട്രില്യൺ ഡോളറിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ഹർദീപ് പുരി

  • HEALTH
    പ്രായക്കൂടുതൽ മുഖത്ത് തോന്നിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

    വയറ്റിലെ ക്യാൻസർ; രാവിലെ കാണുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

    ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ താഴ്തട്ടിൽ സൂക്ഷിക്കരുത്; കാരണം ഇതാണ്

    സ്‌ട്രെസ് അഥവാ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ

    ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; അറിയാം യോ​ഗ ചെയ്യുന്നതിൻറെ ​ഗുണങ്ങൾ

  • PRAVASI
    ‘ശാന്തത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

    ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങൾ; ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

    ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

    അമ്മയുടെ ഉദരത്തിൽ ഉരുവായതു മുതൽ 41 വർഷം ഒരുമിച്ചുണ്ടായിരുന്ന ഷിയയ്ക്കൊപ്പം ഇനി റിയയില്ല!! അമ്മ പേടിക്കേണ്ട, ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിലെത്തും, ഞങ്ങൾ സുരക്ഷിതരാണ്’ അമ്മയെ ആശ്വസിപ്പിച്ച ആ വാക്കും വെറും വാക്കായി…

    അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

  • LIFE
    വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

    വിയർപ്പിന്റെ ഉപ്പ്..; നിശ്ചയദാർഢ്യത്തിന്റെ കരുത്ത്..!!  അഞ്ജലി ഇനി ഡോക്ടർ…

    തൈര് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

    രാഹുൽ ഗാന്ധിക്ക് 55 ൻറെ ചെറുപ്പം, ഇന്ന് പിറന്നാൾ,വ്യത്യസ്ത ആഘോഷവുമായി യൂത്ത് കോൺഗ്രസ്,തൊഴിൽ മേള സംഘടിപ്പിക്കും

    അമ്മ മകന്റെ കൈ പിടിച്ചു റെയിൽവേ ട്രാക്കിൽ കൂടി നടന്നതേ ആ 10 വയസുകാരനു കാര്യം മനസിലായി, അവൻ അമ്മയുടെ കൈപിടിച്ചുവലിച്ചു അലറിക്കരഞ്ഞു, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാം… പിന്നെ ആ കൈ വിടീച്ചുകൊണ്ട് തിരിഞ്ഞോടി…

No Result
View All Result
  • #Kerala
  • #World

കേരളത്തെ ആഗോള ഇസ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF)

by Pathram Desk 8
March 20, 2025
A A
കേരളത്തെ ആഗോള ഇസ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF)
Share on WhatsAppShare on FacebookShare on TwitterShare on Telegram

Related Post

ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

June 26, 2025
നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

June 26, 2025
ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

June 26, 2025
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

June 26, 2025

കേരളത്തെ ആഗോള ഇസ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കർമ്മ പദ്ധതിയുമായി കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF)
തിരുവനന്തപുരം: കേരളത്തെ ലോകത്തിലെ തന്നെ ഇസ്പോർട്സ് ഹബ്ബാക്കി മാറ്റുന്നതിന് സമഗ്ര പദ്ധതി ഒരുക്കിയിരിക്കുകയാണ് ഓൾ കേരള ഇസ്പോർട്സ് ഫെഡറേഷൻ (AKEF). ഇസ്പോർട്സിന്റെ വികസനത്തിന് അടിത്തട്ടിലുള്ള കളിക്കാരെ വളർത്തിയെടുക്കുകയും ആഗോള ഇസ്പോർട്സ് ഭൂപടത്തിൽ കേരളത്തിന് മുഖ്യമായ സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്ന രൂപരേഖ ഫെഡറേഷൻ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചു.
“ഇസ്പോർട്സ് വികസിച്ചു വരുന്ന ഒന്നാണ്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങളിൽ അംഗീകരിക്കപ്പെട്ട ഒരു മുഖ്യധാര കായിക ഇനം കൂടിയാണ്. കേരളം ഇന്ത്യയിലെ തന്നെ ഡിജിറ്റൽ പരിവർത്തനത്തിൽ മുൻപന്തിയിലാണ്, മികച്ച ഇസ്പോർട്സ് പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുന്ന അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. ഈ മികച്ച തുടക്കം ഉപയോഗിക്കാൻ കഴിഞ്ഞാൽ, ലോകത്തെ തന്നെ ഒരു പ്രധാനപ്പെട്ട ഇസ്പോർട്സ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് എകെഇഎഫ് പ്രസിഡന്റ് രാജ് നാരായണൻ പിള്ള പറഞ്ഞു.
കേരളത്തിൻ്റെ ഇസ്പോർട്സ് സ്വപ്നങ്ങൾ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങൾ പുതുതായി രൂപീകരിച്ച എകെഇഎഫ് കമ്മിറ്റി അവതരിപ്പിച്ചു
2025 മധ്യത്തോടെ: കേരളത്തിലെ മികച്ച EA FC കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഒരു വേദി നൽകിക്കൊണ്ട് എകെഇഎഫ് ഫുട്ബോൾ ഇസ്പോർട്സ് ചാമ്പ്യൻഷിപ്പ് കേരള സംഘടിപ്പിക്കും.
2026 മാർച്ച് മാസത്തോടെ: സംസ്ഥാനത്തെ കളിക്കാർക്കിടയിൽ കൂടുതൽ താൽപര്യം ഉണർത്തുന്നതിനും വിശാലമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി എകെഇഎഫ് വിവിധ മത്സര ഗെയിമുകളിലുടനീളം ടൂർണമെൻ്റുകൾ വിപുലീകരിക്കും.
2026 ന് ശേഷം: യുവ പ്രതിഭകളെ വളർത്തുകയും പുതിയ തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യുന്നതിനായി എകെഇഎഫ് സ്കൂളുകളുമായും കോളേജുകളുമായും സഹകരിച്ച് ഇസ്പോർട്സിനെ അക്കാദമിക്, പാഠ്യേതര പ്രവർത്തനങ്ങളിൽ സംയോജിപ്പിക്കും.
“സ്കൂളുകളുമായും കോളേജുകളുമായും സജീവമായി ഇടപഴകുന്നതിലൂടെ ചെറുപ്രായത്തിൽ തന്നെ കളിക്കാരെ കണ്ടെത്താനും വളർത്താനും കഴിയുമെന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ മത്സരിക്കാൻ കഴിവുള്ള ഒരു പ്രതിഭാ പൂൾ സൃഷ്ടിക്കുന്നതിൽ ഇത് നിർണായകമാകുമെന്നും എകെഇഎഫ് സെക്രട്ടറി അമൽ അർജുൻ പറഞ്ഞു.
പ്രതിഭകളെ വാർത്തെടുക്കുന്നതിനൊപ്പം, വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ദേശീയ ഇസ്പോർട്സ് വളർച്ചയുടെ മുൻനിരയിൽ കേരളത്തെ എത്തിക്കുന്നതിനുമായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഇസ്പോർട്സ് ടീമുകളുമായി എകെഇഎഫ് സഹകരണം ഉറപ്പാക്കും
ഇസ്പോർട്സ് വ്യവസായം അതിവേഗം ഒരു ആഗോള സാമ്പത്തിക ശക്തിയായി വികസിച്ചു കൊണ്ടിരിക്കുകയാണ്. വിംബിൾഡൺ, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ ചില പരമ്പരാഗത കായിക ഇനങ്ങളെപ്പോലും മറികടന്നു കൊണ്ട് സാമ്പത്തികമായ ഇപ്പോൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇസ്പോർട്സിന്റെ സമ്മാനത്തുക ഇപ്പോൾ 40 മില്യൺ ഡോളറിൽ കൂടുതലാണ്. ഇസ്പോർട്സ് വെറുമൊരു കളി മാത്രമല്ല; വിശാലമായ തൊഴിലവസരങ്ങൾ നൽകുന്ന ഒരു വ്യവസായം കൂടിയാണ്. പരിശീലനം, ഉള്ളടക്ക സൃഷ്ടി, ഇവൻ്റ് മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ മുതൽ, കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനം നൽകാനും നിക്ഷേപം ആകർഷിക്കാനും ഉയർന്നുവരുന്ന മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇസ്പോർട്സിന് കഴിയുമെന്ന് ട്രഷറർ രാം നാരായണൻ പറഞ്ഞു.
“ഡിജിറ്റൽ ഉപയോഗിക്കുക, ഡിജിറ്റൽ നിങ്ങളെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക” എന്ന മുദ്രാവാക്യത്തിൽ ഊന്നി ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് എകെഇഎഫ് ലക്ഷ്യമിടുന്നത്. നൈപുണ്യ വികസനം, അച്ചടക്കം, ആരോഗ്യകരമായ മത്സരം എന്നിവയ്ക്കുള്ള ഒരു വേദിയായി ഇസ്പോർട്സിനെ വളർത്തിയെടുക്കാൻ ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്.
ശരിയായ മാർഗ്ഗനിർദ്ദേശവും എക്സ്പോഷറും ഉണ്ടെങ്കിൽ, നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും അഭിമാനിക്കുന്ന ലോകോത്തര ഇസ്പോർട്സ് പ്രൊഫഷണലുകളെ കേരളത്തിന് സൃഷ്ടിക്കാൻ കഴിയുമെന്ന് രാജ് നാരായണൻ പിള്ള കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 200,000-ത്തിലധികം കളിക്കാരാണ് കേരളത്തിൽ ഇസ്പോർട്സിന്റെ വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പിന്തുണയോട് കൂടി കേരളത്തെ ഒരു മികച്ച ഇസ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

Tags: AKEF has a plan of action to transform Kerala into a global esports hub.
SendShareTweetShare

Pathram Desk 8

Related Posts

ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു
BREAKING NEWS

by Pathram Desk 7
June 26, 2025
നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ
Kerala

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

by Pathram Desk 7
June 26, 2025
ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം
BREAKING NEWS

ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

by Pathram Desk 7
June 26, 2025
Next Post
സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും….സമൂഹമാധ്യമ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി  യുഎഇ, നിരോധിത ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ തടവും 10 ലക്ഷം മുതൽ  20  ലക്ഷം ദിർഹം വരെ പിഴയും

സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും....സമൂഹമാധ്യമ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ, നിരോധിത ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ തടവും 10 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും

ഇനി ചുവടുമാറ്റം വെള്ളിയിലേക്ക്… ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ്, പവന് 66,480 രൂപ

ഇനി ചുവടുമാറ്റം വെള്ളിയിലേക്ക്... ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് സ്വർണ്ണത്തിന്റെ കുതിപ്പ്, പവന് 66,480 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

June 26, 2025
നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

June 26, 2025
ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

June 26, 2025
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

June 26, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.