BREAKING NEWS പഞ്ചാബിൽ ‘ചൂലിന്റെ കെട്ടഴിയുന്നു‘; ആം ആദ്മി പാർട്ടിയ്ക്ക് മുന്നിൽ തീരാപ്രശ്നങ്ങൾ; 63 എംഎൽഎമാർ കൂടി പാർട്ടിവിടുമെന്ന് പുറത്തുപോയ നേതാക്കൾ; ‘ഇതൊന്നുമായിട്ടില്ല; കൂടുതൽപേർ ഒപ്പം വരും‘ -രാഘവ് ഛദ്ദ April 25, 2026
BREAKING NEWS നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; ;ചികിത്സിച്ച് ഭേദമാക്കിയെന്ന് റിപ്പോർട്ട്; ‘ യുദ്ധത്തിന്റെ മൂർധന്യതയിൽ, ഇറാനിയൻ ഭീകര ഭരണകൂടത്തിന് തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഇക്കാര്യം രണ്ടുമാസം രഹസ്യമാക്കിവയ്ക്കുകയായിരുന്നു’ April 25, 2026
BREAKING NEWS ഇസ്രയേല്‍ ഗാസയിലെ അധിനിവേശം എന്നവസാനിപ്പിക്കുന്നോ അന്ന് തങ്ങള്‍ ആയുധം താഴെവയ്ക്കും, പലസ്തീന് അതോറിട്ടിക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറെന്ന് ഹമാസ് December 8, 2025
BREAKING NEWS 2017 ഫെബ്രുവരി 17, ലാലിന്റെ മരുമകളുടെ ഉടമസ്ഥതയിലുള്ള കാറിൽവെച്ച് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചു, കാറിൽ ചെറുതായി ഉരസിയ ശേഷം ഡ്രൈവറുമായി ഉടക്കി, പിന്നാലെ മണികണ്ഠനും വിജീഷും കാറിന്റെ പിൻസീറ്റിൽ കയറി നടിക്കൊപ്പമിരുന്നു, മാർട്ടിനെ ഭീഷണിപ്പെടുത്തി നാടകംകളിച്ച് കാർ മുന്നോട്ടെടുപ്പിച്ചു… പ്രതികൾ പലതവണ വാഹനങ്ങൾ മാറിക്കയറി… തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് 6 വാഹനങ്ങൾ December 8, 2025
BREAKING NEWS ജനപ്രിയ നായകന്റെ ‘വിധിയെഴുത്ത്’!! നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ നാൾ, ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ? ഉത്തരം ഇന്നറിയാം.. December 8, 2025
BREAKING NEWS ‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ December 8, 2025
BREAKING NEWS ‘ഊള’ വിളി സുരേഷ് ഗോപിയുടെ പ്രസ്ഥാനത്തിന്റെ സംസ്കാരം, മുൻപ് സിനിമാ നടന്റെ ‘ഹാങ്ങോവറിലായിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥ!! നേമം മണ്ഡലം മുൻനിർത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്, ഇക്കൂട്ടരുടെ മോഹങ്ങൾ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ അവശേഷിക്കുകയേ ഉള്ളൂ,- വി. ശിവൻകുട്ടി December 8, 2025
BREAKING NEWS രണ്ടുമണിക്കൂർ ബാറിൽ യുവാവിന്റെ സംഹാര താണ്ഡവം, രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു, കത്തിക്കുത്തിൽ ഒരാളുടെ വയറ്റിൽ ആഴത്തിൽ മുറിവ്, 40 ലീറ്ററോളം മദ്യം നശിപ്പിച്ചു, മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു, യുവാവിനെ കീഴ്പെടുത്തിയത് പോലീസെത്തി December 7, 2025
BREAKING NEWS വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണുഗോപാൽ December 7, 2025
BREAKING NEWS തെക്കൻ പോരിന് കൊട്ടിയിറങ്ങി, ഇനി കളിയങ്ങ് അങ്കത്തട്ടിൽ!! ആത്മവിശ്വാസത്തിൽ മുന്നണികൾ, ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ December 7, 2025
BREAKING NEWS ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക?… ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയൂ’… സുരേഷ് ഗോപി അപമാനിച്ചിറക്കിവിട്ട കൊച്ചുവേലായുധനു 75 ദിവസംകൊണ്ട് വീടൊരുക്കി സിപിഎം, വീട് കൈമാറുക തെരഞ്ഞെടുപ്പിന് ശേഷം, December 7, 2025
BREAKING NEWS മോദിയുടെ വാക്ക് കടമെടുത്ത് അഫ്ഗാനുനേരെ പ്രയോഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ December 7, 2025