BREAKING NEWS മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് September 20, 2026
BREAKING NEWS ‘ഞാൻ പൊയ്ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി September 20, 2026
BREAKING NEWS തിക്കിലും തിരക്കിലും അച്ഛന്റെ കൈവിട്ടു, തിരികെ അച്ഛന്റെ കൈകളിലെത്തിച്ച് പൊലീസ്, കാണാതായ കുഞ്ഞു മാളികപ്പുറത്തിന് തുണയായത് പൊലീസിന്റെ റിസ്റ്റ്ബാൻഡ് December 6, 2024
BREAKING NEWS സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് FB വഴി, നടൻ അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിച്ചു, വിളിച്ചുവരുത്തിയത് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ, അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമം- സിദ്ദിഖിനെതിരെ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ December 6, 2024
BREAKING NEWS പത്തുമാസം, ദൃഷാനയ്ക്കു നീതി വാങ്ങിക്കൊടുക്കാൻ തുനിഞ്ഞിറങ്ങി പോലീസ്, പരിശോധിച്ചത് 19,000 വാഹനങ്ങൾ, 500 വർക്ക്ഷോപ്പുകൾ, 50,000 ഫോൺകോളുകൾ, ഒടുവിൽ തുമ്പ് കിട്ടിയത് ഇൻഷൂറൻസ് ക്ലെയിമിന് ശ്രമിച്ചപ്പോൾ December 6, 2024
BREAKING NEWS എത്ര ലക്ഷം കോടിയും നല്കാന് കേന്ദ്രം തയ്യാർ..!!! 5000 കോടി സംസ്ഥാനം നൽകി… ഇനി നൽകാൻ പറ്റില്ലെന്ന് പിണറായി…!!! ജി.എസ്.ടി. വേണ്ടെന്നുവെച്ചാല് സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്കേണ്ട…!!! പ്രതിവിധി നിർദേശിച്ച് ഗഡ്കരി December 6, 2024
BREAKING NEWS ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, കേരളം വിട്ടു പോകരുത്, പരാതിക്കാരിയെ സ്വാധീനിക്കരുത്; നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം December 6, 2024