BREAKING NEWS കേരള കോൺഗ്രസിൽ ചർച്ചകൾ മുറുകുന്നു; പാലായിൽ ജോസ് കെ. മാണി വേണോ അതോ നിഷയെ മത്സരിപ്പിക്കണമോയെന്നതിൽ ‘കൺഫ്യൂഷൻ‘; പെരുമ്പാവൂരിൽ യുഡിഎഫിനോട് പിണങ്ങിയ ഡിസിസി ജനറൽ സെക്രട്ടറിയെ നിർത്തും March 16, 2026
BREAKING NEWS ‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാം‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ March 16, 2026
BREAKING NEWS കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി January 29, 2025
LATEST UPDATES മഹാകുംഭമേള- തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം, അപകടം മൗനി അമാവാസി ചടങ്ങിനിടെ, അപകട കാരണം ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നത്, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട് January 29, 2025
CRIME കുളം, കിണർ, വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം January 29, 2025
CRIME ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര January 29, 2025
BREAKING NEWS നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ് പിടിയിൽ; പിടിയിലായയുടൻ എനിക്കു വിശക്കുന്നു ഭക്ഷണം താ…ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനക്കൂട്ടം, രാത്രിയിലും സംഘർഷം, പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിവീശി, കുരുമുളക് സ്പേ പ്രയോഗിച്ചുവെന്നും നാട്ടുകാർ January 29, 2025
LATEST UPDATES അനധികൃത കുടിയേറ്റക്കാർക്കെതിരെ തേടി മുക്കിലും മൂലയിലുംവരെ പരിശോധന, ആരാധനയാലയങ്ങളും ട്രംപിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വെറുതെ വിടുന്നില്ല, ഗുരുദ്വാരകൾ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നു, സർക്കാർ സുരക്ഷാ ഏജൻസികളുടെ കൈകെട്ടിയിട്ടില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ January 27, 2025
BREAKING NEWS ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവയ്ക്ക് പൂർണ നിരോധനം, ലിവ് ഇൻ റിലേഷൻഷിപ്പിലടക്കം ജനിക്കുന്ന കുട്ടികൾക്കും സ്വത്തിൽ തുല്യ അവകാശം… ഉത്തരാഖണ്ഡിൽ രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നിലവിൽ വന്നു January 27, 2025
LATEST UPDATES ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ January 27, 2025
CRIME പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന January 27, 2025