BREAKING NEWS മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ് April 22, 2026
BREAKING NEWS “സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”… April 22, 2026
BREAKING NEWS വിജയാഹ്ലാദം ദു:ഖത്തിലേക്ക് വഴിമാറി!! പടക്കം പൊട്ടിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന യുഡിഎഫ് പ്രവർത്തകന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നു, പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം!! അപകടം മലപ്പുറത്ത് വിജയാഘോഷത്തിനിടെ December 13, 2025
BREAKING NEWS എൻഡിഎയുടെ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത്, വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട്!! സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു, പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തും- മുഖ്യമന്ത്രി December 13, 2025
BREAKING NEWS ‘നന്ദി തിരുവനന്തപുരം’… കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം, കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു, ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കും- വികസിത കേരളം ഹാഷ്ടാഗോടെ മോദിയുടെ ട്വീറ്റ് December 13, 2025
BREAKING NEWS രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ഗോവിന്ദൻ December 13, 2025
BREAKING NEWS “ജനം പ്രബുദ്ധരാണ്…എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും… എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും”… രാഹുൽ മാങ്കൂട്ടത്തിൽ December 13, 2025
BREAKING NEWS തലസ്ഥാനത്തിന്റെ കണ്ണ് ഇനി ആ രണ്ട് സ്വതന്ത്രന്മാരിൽ!! കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വേണ്ടത് വെറും ഒരു സീറ്റ് മാത്രം… ‘നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തി, പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’- ശശി തരൂർ December 13, 2025
BREAKING NEWS ‘അധികാരമല്ല, ആദർശമാണ് വലുത്’… ശ്രീനാദേവി കുഞ്ഞമ്മയുടെ ആദർശത്തെ പള്ളിക്കൽ ഡിവിഷൻ കൈവിട്ടില്ല!! ആദ്യഫലത്തിൽ തോൽവി, റീ കൗണ്ടിംഗിൽ 196 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം, സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ പരാജയപ്പെടുത്തിയത് സിപിഐ സ്ഥാനാർഥിയെ December 13, 2025
BREAKING NEWS മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വാക്കുകൾ, സിപിഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനത്തിന്റെ ഗുണഭോക്താവ് ബിജെപി!! തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫ്, നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെ… ഉറപ്പിച്ച് പറഞ്ഞ് വിഡി സതീശൻ December 13, 2025
BREAKING NEWS ആ ടോസ് അമ്പിളിയെ ചതിച്ചാശാനേ… ശബരിമല വാർഡിൽ എൽഡിഎഫും യുഡിഎഫും തുല്യ ശക്തി, വിജയിയെ തെരഞ്ഞെടുത്തത് ടോസിലൂടെ!! ബിജെപിയുടെ സിറ്റിങ് വാർഡിൽ എൽഡിഎഫിൻറെ വിജയം… ശബരിമലയിൽ ബിജെപി മൂന്നാം സ്ഥാനത്ത് December 13, 2025
BREAKING NEWS കേരളത്തിൽ ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത പാലക്കാട് നഗരസഭയിൽ ഭരണം തുലാസിൽ!! ഹാട്രിക് അടിക്കാൻ അപ്പുറത്തുനിന്ന് സീറ്റ് കടംകൊള്ളുമോ?, എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ പണി പാളും, ഉദ്യോഗഭരിതം വരും മണിക്കൂറുകൾ December 13, 2025