BREAKING NEWS ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ് March 23, 2026
BREAKING NEWS ആദ്യം സൗഹൃദം, പിന്നാലെ പ്രണയം… വിവാഹിതരായതോടെ സ്ത്രീധനത്തിന്റെ പേരിൽ വഴക്കും കൊടിയ മർദനവും, ഒടുവിൽ വിഷം നിറച്ച സിറിഞ്ച് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, റേഡിയോളജിസ്റ്റായ ഭർത്താവ് അറസ്റ്റിൽ March 23, 2026
BREAKING NEWS ഒരു ഹൈടെക് കോപ്പിയടി!! പിഎസ് സി പരീക്ഷയ്ക്ക് ക്യാമറയുപയോഗിച്ച് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ, പിടി വീഴുമെന്നറിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി September 27, 2025
BREAKING NEWS നിരന്തരം വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു, 13 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ശ്വാസം മുട്ടിച്ചുകൊന്ന് പിതാവ്, മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു, പിന്നാലെ മകൾ ബന്ധുവീട്ടിൽ പോയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു, 40 കാരൻ അറസ്റ്റിൽ September 27, 2025
BREAKING NEWS മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു, വേഷം മാറി നടന്നത് 13 ദിവസം, ഒടുവിൽ കുരുക്കായി സിസിടിവി ദൃശ്യങ്ങൾ, നാടോടി ബാലികയെ പീഡിപ്പിച്ച കേസിൽ ഹസന്കുട്ടി കുറ്റക്കാരനെന്ന് കോടതി, ഒക്ടോബർ മൂന്നിന് ശിക്ഷ വിധിക്കും September 27, 2025
BREAKING NEWS നാലരവയസുകാരനോട് പെറ്റമ്മയുടെ കൊടുംക്രൂരത, ട്രൗസറിൽ മലമൂത്ര വിസർജനം നടത്തി, കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച് മാതാവ്, പിൻഭാഗത്തും കാലിലും ഗുരുതര പൊള്ളൽ, ചപ്പാത്തി കല്ലിൽ ഇരുന്ന് പൊള്ളിയെന്ന് കള്ളക്കഥയും, നിർണായകമായത് കുട്ടിയുടെ മൊഴി September 27, 2025
BREAKING NEWS പൊലീസ് പിന്തുടർന്നു, മക്കളെ കാറിലിട്ട് പൂട്ടി ഓടിരക്ഷപ്പെട്ട് മോഷണക്കേസ് പ്രതി, ഭയന്ന് നിലവിളിച്ച കുട്ടികളെ ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് പുറത്തിറക്കി September 27, 2025
BREAKING NEWS പൂർവ വിദ്യാർത്ഥി സംഗമത്തിനെത്തി അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി, ബിസിനസ് ചെയ്യാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്തു, 27.5 ലക്ഷവും 21 പവനുമായി മുങ്ങിയ 51 കാരനും ഭാര്യയും പിടിയിൽ September 27, 2025
BREAKING NEWS പിതാവറിയാതെ സ്തന വലിപ്പം കൂട്ടാൻ അമ്മയേയും അമ്മയുടെ കാമുകനേയും കൂട്ടിപ്പോയി ശസ്ത്രക്രിയ, 14 കാരിക്ക് ദാരുണാന്ത്യം!! ശസ്ത്രക്രിയ നടത്തിയതു പെൺകുട്ടിയുടെ കാമുകനെന്ന് കാട്ടി പിതാവിന്റെ പരാതി September 26, 2025
BREAKING NEWS നാല് മാസം മുമ്പ് മരിച്ച മുത്തച്ഛന്റെ ഓർമ്മ പങ്കുവച്ചിട്ട സ്റ്റോറിക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജി, പിന്നാലെ വലിയ വാക്കുതർക്കം, പതിയിരുന്ന് 20കാരനെ കുത്തിക്കൊന്ന് യുവാവ് September 26, 2025
BREAKING NEWS അർധ രാത്രി കാർ പിന്തുടർന്ന് ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചു, ശരീരഘടനയെ വർണിച്ച് സൗഹൃദം സ്ഥാപിക്കാൻ ശ്രമം, പൊലീസുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി, ബ്ലോക്ക് ചെയ്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് പൊലീസ് September 26, 2025
BREAKING NEWS നബിദിനത്തിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ സ്ഥാപിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്, 1400 ലധികം മുസ്ലിങ്ങൾ പ്രതിപ്പട്ടികയിൽ, ഉത്തർപ്രദേശിൽ മാത്രം ആയിരത്തിലധികം പേർക്കെതിരെ കേസ്, 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു September 26, 2025