BREAKING NEWS

ഒരു ഹൈടെക് കോപ്പിയടി!! പിഎസ് സി പരീക്ഷയ്ക്ക് ക്യാമറയുപയോ​ഗിച്ച് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ, പിടി വീഴുമെന്നറിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങിയോ‌ടിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി

· · 1 min read
Share: Copied!

കണ്ണൂർ: പിഎസ്‌സി‌ പരീക്ഷയിൽ ഹൈടെക് മോഡലിൽ കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോ​ഗാർഥി പിടിയിൽ. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.

സംഭവത്തിൽ പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദാണ് പിടിയിലായത്. പരീക്ഷക്കിടെ ഇയാൾ കോപ്പിയടിക്കുന്നതു കണ്ട് പിടികൂടാനുള്ള ശ്രമത്തിനിടെ ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.

ഉപാധികളില്ല, യുഡിഎഫിന് ‘കൈ’ കൊടുക്കാൻ അൻവർ എറണാകുളത്ത്!! മുതിർന്ന നേതാക്കളോടാലോചിച്ച് മറുപടി പറയാം, ചർച്ച വേണം- സണ്ണി ജോസഫ്

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026