ഷാജി കൈലാസിൻ്റെ വരവിൽ മുരളി ഗോപിയുടെമേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം.. അഭിനയ രംഗത്ത് ഇടക്കെക്കെ...




