സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ഹോസ്റ്റലിൻ്റെ വാതിലുകൾ ഒടുവിൽ തുറക്കുന്നു!! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24-ന്
സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആര്‍ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' റിലീസ്...




