മനുഷ്യരുടെ നിത്യജീവിതത്തില്‍ ഇടപെടാന്‍ അയാളാരാണ്? ആര്‍എസ്എസ് നേതാവിന്റെ മൂന്ന് കുട്ടികള്‍ പ്രസ്താവനയില്‍ ഒവൈസി ; നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് അഭിപ്രായം പറയുന്നത്?
ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതികള്‍ക്കും മൂന്ന് കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ആളുകളുടെ വ്യക്തിപരമായ...




