പരുക്കേറ്റ ആനയുടെ ആരോഗ്യനില തൃപ്തികരം, കുങ്കിയാനകളുടെ സഹായത്താൽ വാഹനത്തിൽ കയറ്റി, തുടർ ചികിത്സ അഭയാരണ്യത്തിൽ
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് ചികിത്സിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. മയക്കു വെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേൽപ്പിച്ച്...








































