കുട്ടികൾ കോഴിക്കോട് തന്നെ? കാണാതായ പെൺകുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോഴിക്കോട്..!!, കുട്ടികളുടെ ഫോണിലേക്കുവന്ന എടവണ്ണ സ്വദേശിയുടെ ടവർ ലൊക്കോഷൻ മഹാരാഷ്ട്ര.., അന്വേഷണം ഊർജിതം
മലപ്പുറം: മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ ഫോൺ കോൾ റെക്കോർഡുകൾ...








































