എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം, ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം, കോപ്പിയടിക്കാനുള്ള മാർഗങ്ങൾ പങ്ക് വച്ച് പ്ലസ്ടു വിദ്യാർഥി, സംഭവം വിവാദത്തിലായതോടെ വീഡിയോ മുക്കി, അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പരീക്ഷക്കാലമായതോടെ കോപ്പി അടിക്കാൻ മാർഗങ്ങൾ പറഞ്ഞുകൊണ്ട് പുറത്തിറക്കിയ യൂട്യൂബ് വീഡിയോ പിൻവലിച്ച് പ്ലസ്ടു വിദ്യാർഥി. താൻ എങ്ങനെയാണ് കോപ്പിയടിച്ചതെന്നും ഏതൊക്കെ രീതിയിൽ കോപ്പി അടിക്കാമെന്നും പഠിപ്പിക്കുന്ന...










































