BUSINESS

തൊട്ടാൽ പൊള്ളുന്ന സ്വർണം… പൊന്നിന്റെ വില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു, ഒറ്റയടിക്കു കൂടിയത് പവന് 880 രൂപ, ഇനി ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയടക്കം നൽകേണ്ടത് 71,500 രൂപ

· · 1 min read
Share: Copied!

കൊച്ചി: ഒന്നു അന്തവുമില്ലാത്തവിധം സ്വർണവില കുതിച്ചുയരുന്നു. പവന് 66,000 എന്ന മാജിക്ക് നമ്പറിലേക്കെത്താൻ വെറും 160 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്നത്തെ സ്വർണവില പവന് 65,840യായി. ​ഗ്രാമിന് 8230 രൂപയുമായി ഇന്നലെ സ്വർണവില പവന് 64,960 ആയിരുന്നെങ്കിൽ ഇന്ന് അത് ​ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.

അതേസമയം 18 കാരറ്റ് സ്വർണ വിലയിലും വർദ്ധവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണവില ഇന്ന് 90 രൂപ കൂടി ​ഗ്രാമിന് 6770 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ​ഗ്രാമിന് 2 രൂപ വർദ്ധിച്ച് 110 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണിന്ന്. കൂടാതെ 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.

റെയ്ഡിന് ​ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ്, മദ്യം, ​ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

സാധാരണ നിലയിൽ നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണ്ണവിലക്കയറ്റമൂണ്ടാകുകയും, മാർച്ച് മാസത്തിൽ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. ‌എന്നാൽ എല്ലാ പ്രവചനങ്ങളും മറികടന്ന് സ്വർണ മുന്നോട്ടു കുതിക്കുകയാണ്.

‘ചീറിപ്പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക് മകളെ വലിച്ചുകൊണ്ടാണ് ആ അമ്മ നടന്നടുത്തത്, അവൾ അവരെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു’…, ഉച്ചഭക്ഷണം പോലും കഴിക്കാതെ പ്രിയ മകളേയും കൊണ്ട് നടന്നു നീങ്ങിയത് മരണത്തിലേക്ക്, മരണത്തിലേക്കു നയിച്ചത് വ്യാജ തട്ടിപ്പ്?

അടുത്തയാഴ്ച 50 ഡോളർ ഒരു പക്ഷേ കുറഞ്ഞാലും, കുതിപ്പ് തുടർന്നേക്കും എന്നുള്ള സൂചനകൾ തന്നെയാണ് വരുന്നത്. 3100,3200 ഡോളർ എന്ന പ്രവചനം വന്നു കഴിഞ്ഞിട്ടുണ്ട്.
ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.
‌

‌

 

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026